Home / Articles / എന്തുകൊണ്ട് കീമോതെറാപ്പി വേണ്ട? | മോഹനന്‍ വൈദ്യര്‍

എന്തുകൊണ്ട് കീമോതെറാപ്പി വേണ്ട? | മോഹനന്‍ വൈദ്യര്‍

ക്യാന്‍സറിനെ ഭയപ്പെടുന്ന ഓരോരുത്തരോടുമായി വൈദ്യര്‍ പറയുന്നു ക്യാന്‍സര്‍ എന്നത് ഒരു മാറാരോഗമല്ല. വിദ്രതിയും അര്‍ബുദവുമാണ് ക്യാന്‍സര്‍ എന്ന പേരില്‍ മനുഷ്യരെ ഭയപ്പെടുത്തുന്നത്‌. എന്നാല്‍ ഇവ രണ്ടിനേയും നിസ്സാരമായ ചില മരുന്നുകള്‍കൊണ്ട് നിസ്സാരമായി വൈദ്യന്മാര്‍ മാറ്റിയിരുന്നു. വിദ്രതിയെ മുഴയിലാണ് പെടുത്തിയിരുന്നത്‌. അവയെ അരപ്പുകളും ലേപനങ്ങളുംകൊണ്ട് ചികിത്സിച്ചിരുന്നു. അര്‍ബുദത്തെ രക്തത്തിലെ അണുക്കളുടെ നാശമായായിരിന്നു കണ്ടിരുന്നത്‌. വിളര്‍ച്ചയില്‍പ്പെടുത്തിയായിരുന്നു ഇതിനെ ചികിത്സിച്ചുപോന്നിരുന്നത്. ക്യാന്‍സര്‍ എന്ന രോഗത്തിന് അവരുടെ കൈയ്യില്‍ മരുന്നില്ല. എന്നാല്‍ വിദ്രതിയേയും അര്‍ബുദത്തേയും നിസ്സാരമായി കണ്ടിരുന്നു. ക്യാന്‍സര്‍ എന്നത് വ്യാജമായി കെട്ടിച്ചമച്ച ഒരു പുറംമോടി മാത്രമാണെന്ന് വൈദ്യര്‍ പറയുന്നു.

image of women after chemo

രോഗം എന്നത് ശരീരത്തിലല്ല മനസ്സിലാണ് പിടിക്കുന്നതെന്ന് അദ്ദേഹം ഓര്‍മ്മിപ്പിക്കുന്നു. അതുകൊണ്ട് മനസ്സിനെ ആദ്യം ചികിത്സിച്ചു മനസ്സ് ശുദ്ധമാക്കണം. പിന്നീട് ആഹാരം ശരിയാക്കുന്നു. അതിനുശേഷം മാത്രമേ മരുന്നിന് കാര്യമുള്ളു. വൈദ്യന്മാര്‍ എപ്പോഴും നാഡിപിടിച്ചും, മുഖലക്ഷണം നോക്കിയും, ശരീരത്തിന്‍റെ ഭാഷ നിരീക്ഷിച്ചുമാണ് എന്താണ് പ്രശ്നം എന്ന നിഗമനത്തിലേക്ക് എത്തുന്നത്‌. അതുകൊണ്ട് ഒരിക്കലും ഒരു വൈദ്യരെ കാണുമ്പോള്‍ രോഗങ്ങളുടെ വായില്‍ കൊള്ളാത്ത പേരുകള്‍ പറയാതെ എന്താണ് ശരീരത്തിലുള്ള നിങ്ങള്‍ക്ക് അനുഭവപ്പെടുന്ന ബുദ്ധിമുട്ട് എന്നുമാത്രം പറയുക.

 

 

മനുഷ്യനെ കൊല്ലുന്ന കീമോ

 • കീമോതെറാപ്പി ചെയ്യുന്നത് ഒരു മനുഷ്യനെ കൊല്ലുന്നതിന് സമമാണ്.
 • കണ്ണിന്‍റെ കാഴ്ചയെ ബാധിക്കുന്നു, തലമുടി കൊഴിയുന്നു, ആര്‍ത്തവവിരാമം സംഭവിക്കുന്നു, എല്ലുകള്‍ക്ക് ബലം കുറയുന്നു, വൃക്ക തകര്‍ക്കുന്നു, കരള്‍ നശിപ്പിക്കുന്നു.
 • ഏതെങ്കിലും ഒരു ക്യാന്‍സറിന് കീമോ ചെയ്യുമ്പോള്‍ ആ രോഗിക്കുതന്നെ ബ്ലഡ്ഡ് ക്യാന്‍സര്‍ ഉണ്ടാവാന്‍ കാരണമാകുന്നു.
 • എന്‍റെ സ്വന്ത ഇഷ്ടപ്രകാരമാണിത് ചെയ്യുന്നതെന്ന് രോഗിയില്‍നിന്നും ബന്ധുക്കളില്‍നിന്നും സമ്മതപത്രം വാങ്ങുന്നു.
 • ക്യാന്‍സര്‍ എന്ന രോഗത്തെ അലോപ്പതിയില്‍ മരുന്നുകൊണ്ട് ചികിത്സിച്ചു ഭേദമാക്കാമെന്നോ, ഭേദമാക്കിയിട്ടുണ്ട് എന്നോ, തടഞ്ഞുനിര്‍‍ത്താമെന്നോ ഒരു ഡോക്ടറും അവകാശപ്പെടാന്‍ പാടില്ലെന്ന് ഇന്ത്യന്‍ ഗവണ്‍മെന്‍റെ് തന്നെ നിയമത്തിലൂടെ പറയുന്നു. എന്നാല്‍ ഇത് മറച്ചുവെക്കപ്പെട്ടിരിക്കുന്നു.
 • കീമോ ചെയ്തതിനുശേഷം എത്ര രോഗികള്‍ 5 വര്‍ഷത്തിനുശേഷവും ജീവിച്ചിരിക്കുന്നു എന്ന് നിങ്ങള്‍തന്നെ നിങ്ങളുടെ നാട്ടില്‍ ഒരു പരിശോധന നടത്തുക. അവരുടെ അവസ്ഥ എന്താണെന്നും മനസ്സിലാക്കുക.

ഇനി റേഡിയേഷന്‍ ചെയ്താല്‍ അത് സെല്ലുകളെ നശിപ്പിക്കുകയും, ഡി.എന്‍.എ ല്‍ വ്യതിയാനം വരുത്തുകയും, ജനിതക പരിവര്‍ത്തനം സംഭവിപ്പിക്കുകയും ചെയ്യും.

അതുകൊണ്ട് ഇതിന്‍റെയൊന്നും പുറകെ പോവാതെ ജീവിതശൈലി മാറ്റുക, നല്ല ആഹാരം കഴിക്കുക. ‘തന്‍റെ കൈയ്യില്‍ ഒരു രോഗത്തിനും മരുന്നില്ല, ഒരു രോഗവും ചികിത്സിച്ച് മാറ്റുന്നില്ല, അവരുടെ മനസ്സ് ശുദ്ധമാക്കി ആഹാരരീതിയും ജീവിതശൈലിയും മാറ്റുന്നു.’ ഇതുമാത്രമാണ് താന്‍ ചെയ്യുന്നതെന്ന് വൈദ്യര്‍ പറയുന്നു.

About Admin Malayalam

14 comments

 1. ഒരു രോഗിയുടെ ദൈര്യം = മോഹനൻ വൈദ്യർ.

 2. Amazing..
  good Dr.
  ethu kettal thanne paathy asugum kurayum.

 3. good information , Thank you.

 4. ethellam paranjal aloppothikkar sammathikkumo?

 5. @ Jyothish Kumar Kalathil Yes definitely. Most of the doctors know the side effects of chemo.

 6. good information , Thank you.

 7. Valuable info. Pass it to everyone.

 8. kader.abdul33@yahoo.com

  It is really useful, but our Medias not giving necessary support!

 9. Sir, do u have treatment for Lupus

Leave a Reply

Your email address will not be published. Required fields are marked *

*