ഏത് മരുന്നും കഴിക്കുന്നതിന് മുന്‍പ് ജീവിതശൈലിയില്‍ മാറ്റം വരുത്തേണ്ടതുണ്ടോ എന്ന് സ്വയം ചിന്തിക്കുന്നത് നന്നായിരിക്കും. നമ്മുടെ ജീവിതശൈലിയും ആഹാര ശീലങ്ങളുമാണ് എല്ലാ രോഗങ്ങള്‍ക്കും കാരണം. ഇത് മാറ്റിയാല്‍ പിന്നെ ഒരു മരുന്നിന്‍റെയും ആവശ്യമില്ല.
മാറ്റേണ്ട ചില ശീലങ്ങള്‍
- ട്രാന്‍സ് ഫാറ്റ് അടങ്ങിയ എല്ലാ ഭക്ഷണങ്ങളും ഒഴിവാക്കുക.
- ഫാസ്റ്റ് ഫുഡ് എല്ലാംതന്നെ ഒഴിവാക്കുക.
- ശീതളപാനീയങ്ങള്‍ എല്ലാം ഒഴിവാക്കുക. എസ്സന്‍സുകളും, പ്രിസര്‍വേറ്റീവ്സുകളും ചേര്‍ക്കാത്ത ശീതളപാനീയങ്ങള്‍ ഇല്ലന്നുതന്നെ പറയാം.
- കൃത്രിമമായ രുചിവര്‍ദ്ധക വസ്തുക്കള്‍ ചേര്‍ത്ത ഭക്ഷണങ്ങള്‍ ഒഴിവാക്കുക.
- അയഡിന്‍ ചേര്‍ന്ന ഉപ്പ് ഒഴിവാക്കുക.
- ശരീരത്തിന് ദോഷം മാത്രം ഉണ്ടാക്കുന്ന ആധുനിക മരുന്നുകള്‍ ഉപേക്ഷിക്കുക. ഈ അലോപ്പതി മരുന്നുകള്‍ ഒരു രോഗവും മാറ്റുന്നില്ല മറിച്ച് അസുഖങ്ങള്‍ കൂട്ടുന്നു.
തലവേദനക്ക് ഒരു മരുന്ന്
- ചൊറിയണത്തിന്‍റെ (ആനച്ചൊറിയണം) ഇല ഇടിച്ചുപിഴിഞ്ഞ നീര്.
- കാട്ടുകടുക് ഇടിച്ചുപിഴിഞ്ഞ നീര്.
- ആട്ടിയ നാടന്‍ വെളിച്ചെണ്ണ.
- ഇവ മൂന്നും സമമായി എടുക്കുക. അതിനുശേഷം ഇടിച്ചുപിഴിഞ്ഞ നീര് വെളിച്ചെണ്ണയില്‍ കാച്ചിയെടുക്കുക.
- കുളിക്കുന്നതിന് ഒരു മണിക്കൂര്‍ മുന്‍പ് ഇത് തലയില്‍ തേച്ചുപിടിപ്പിക്കുക. അതിനുശേഷം കുളിക്കുക.
- കുളിച്ചുകഴിഞ്ഞും അല്‍പ്പം നെറുകയില്‍ വെക്കുന്നത് നല്ലതാണ്.
തലവേദനക്ക്, തലനീരിറക്കത്തിന്, കണ്ണിന്‍റെ കാഴ്ച്ചക്കുറവിന്, ചെവിപഴുപ്പിന്, ചെവിവേദനക്ക്, കഴുത്ത് വേദനക്ക് എല്ലാം ഈ മരുന്ന് വളരെ ഫലപ്രദമാണ്. ഏത് പ്രായത്തില്‍ ഉള്ളവര്‍ക്കും ഇത് ഉപയോഗിക്കാം. കാട്ടുകടുക് നേരെ നില്‍ക്കുന്നതായിരിക്കണം. മണ്ണില്‍ കിടക്കുന്ന മറ്റൊരിനം കൂടിയുണ്ട്. ഇവിടെ ഉപയോഗിച്ചിരിക്കുന്ന കാട്ടുകടുകിന്‍റെ ചെടി കുറ്റിച്ചെടി പോലെ നില്‍ക്കും. ശരീരത്തിന്‍റെ ഏത് വിഷമതകള്‍ക്കും പ്രകൃതിയില്‍നിന്നുതന്നെ പരിഹാരം കാണുന്നതാണ് തുടര്‍ന്നുളള ആരോഗ്യകരമായ ജീവിതത്തിന് നല്ലത്.
let us turn back !
thank you for your comment and have a nice day!
thank you
goooooood
thanks
Thanks a lot
thanks
yes this is keralam.
thanks for u and tradational ayurveda of God’s own countrey
I am having shortsight problem .can you guide me to have a 20/ 20 eye vision.
Kattukaduku evidennu kittum?
kattil ninnum
Enikku neerirakkam und endaaapooomvazhi
thanks let me also try.
Thanks.medicine for normal sleep at night,with out taking alopathy pills.