Home / Articles / സ്തനാര്‍ബുദം (ബ്രസ്റ്റ് ക്യാന്‍സര്‍) മരുന്നും ചികിത്സയും മോഹനന്‍ വൈദ്യര്‍

സ്തനാര്‍ബുദം (ബ്രസ്റ്റ് ക്യാന്‍സര്‍) മരുന്നും ചികിത്സയും മോഹനന്‍ വൈദ്യര്‍

‘മോഹനന്‍ വൈദ്യര്‍ തന്‍റെ വിജയരഹസ്യം വെളിപ്പെടുത്തുന്നു’ എന്ന പോസ്റ്റില്‍ നിങ്ങള്‍ കണ്ടതുപോലെ ഓരോ രോഗത്തിനും അടുക്കളയില്‍ക്കൂടി എങ്ങനെ പരിഹാരം നേടാം എന്നാണ് ഇനി കാണാന്‍ പോകുന്നത്. അതില്‍ ആദ്യത്തേത് സ്തനാര്‍ബുദമാണ് (Breast Cancer). ലോകത്തിലെ ഏറ്റവും അറിയപ്പെടുന്ന വൈദ്യശാസ്ത്രസംബന്ധിയായ ആനുകാലിക പ്രസിദ്ധീകരണം ‘ദി ലാന്‍സെറ്റ്’ 2012 ല്‍ പ്രസിദ്ധപ്പെടുത്തിയപ്രകാരം 2020 ഓടെ ലോകത്തിലെ 70 ശതമാനത്തോളം സ്തനാര്‍ബുദ രോഗികളും വികസ്വരരാജ്യങ്ങളിലായിരിക്കും, അതില്‍ അഞ്ചാമതായി ഇന്ത്യയും.

നമ്മുടെ ചുറ്റും ഒന്ന് കണ്ണോടിച്ചാല്‍ മനസ്സിലാവും എത്ര പേരാണ് റേഡിയേഷനും, കീമോതെറാപ്പിയും, സര്‍ജറിയും മറ്റും നടത്തി മാനസികമായും ശാരീരികമായും തകര്‍ന്നിരിക്കുന്നതെന്ന്. ചിലരുടെ കാര്യത്തില്‍ വെറും നിസ്സാര മുഴയെ കണ്ട് ഭയന്നോടി ടെസ്റ്റുകള്‍ നടത്തി അതിനെ ക്യാന്‍സറാക്കി ചികിത്സിച്ച് പിന്നീട് അതിന്‍റെ പരിണിതഫലങ്ങള്‍ അനുഭവിക്കുന്നു. അതുകൊണ്ടുതന്നെ നാട്ടുവൈദ്യത്തില്‍ ഇതിനെന്തെങ്കിലും പരിഹാരം ഉണ്ടോയെന്ന് നോക്കാം.

symptoms of breast cancer

സ്തനാര്‍ബുദ ലക്ഷണങ്ങള്‍

സ്തനാര്‍ബുദ രോഗികളില്‍ സാധാരണയായി കണ്ടുവരുന്ന ചില ലക്ഷണങ്ങള്‍

  • ക്രമം തെറ്റിയ മാസമുറ
  • മാസമുറ സമയത്ത് കഴുത്ത്, തോള്‍, നടുവ്, കാല്‍ എന്നിവയ്ക്കുള്ള വേദന അതോടൊപ്പം സ്തനത്തിനും വേദന.
  • കാലില്‍ ഞരമ്പ് തടിക്കുന്നത്.

(ഈ ലക്ഷണങ്ങള്‍ എല്ലാം കണ്ടാലും അത് ചിലപ്പോള്‍ സ്തനാര്‍ബുദം ആവണമെന്നുമില്ല)

ചികിത്സാരീതിയും മരുന്നും

  • മസ്സാജ്എണ്ണ ഉപയോഗിച്ച് സ്തനം തിരുമ്മുക.
  • അതിനുശേഷം വെളുത്തുള്ളി, കടുക്, മുരിങ്ങാത്തൊലി, ദേവദാരം, ചിറ്റരത്ത, ചിറ്റമൃത്, മുതിര, പരുത്തിപ്പിണ്ണാക്ക് എന്നിവ ഉപയോഗിച്ച് രണ്ടു കിഴി ഉണ്ടാക്കി ആവികൊള്ളിച്ച് ഒരു മണിക്കൂറോളം കിഴി വെക്കുക
  • ശേഷം വെളുത്തുള്ളി, കടുക്, മുരിങ്ങാത്തൊലി, പച്ചരി സമമെടുത്ത് ചപ്പാത്തി മാവുപോലെ അരച്ച് സ്തനത്തിനു മുകളില്‍ മസ്സാജ് എണ്ണ പുരട്ടി ഒരിഞ്ച് കനത്തില്‍ അരപ്പ് ഇട്ടുവെക്കുക. അതിനുമുകളില്‍ ഒരു തോര്‍ത്തും ഇടുക.

അരപ്പിട്ടശേഷം കുറച്ചുസമയത്തിനുള്ളില്‍ അരപ്പിട്ടഭാഗങ്ങളില്‍ സൂചികുത്തുംപോലെ പുകച്ചില്‍ അനുഭവപ്പെടുന്നുണ്ടെങ്കില്‍ അതിനര്‍ത്ഥം അവിടെ ഞരമ്പുകളില്‍ തടസ്സമുണ്ടെന്നാണ്.

21 ദിവസം ഇതേ പ്രക്രിയ തുടരുക. ഞരമ്പുകളില്‍ ഉള്ള കൊഴുപ്പ്, തടസ്സം, മുഴ എന്നിവ ഭേദപ്പെടും. തടിപ്പ് കൂടുതല്‍ പരന്നതോ കട്ടിയുള്ളതോ ആണെങ്കില്‍

  • തേള്‍ക്കടവേര്, ഉങ്ങിന്‍റെ തൊലി, ചുക്ക്, കടുക്കാത്തോട്, എരുക്കിന്‍റെ വേരിലെ തൊലി ഇവ സമം ഗോമൂത്രത്തിലരച്ച് ആ അരപ്പ് ഒരു മണിക്കൂറോളം 21 ദിവസം ഇടുക. സ്തനാര്‍ബുദ ബുദ്ധിമുട്ടുകള്‍ ഭേദപ്പെടാന്‍ ഇത് സഹായിക്കും.

ഓര്‍മ്മിക്കുക

ക്യാന്‍സര്‍ എന്ന രോഗം മൂലമല്ല ഒരു രോഗിയും മരിക്കുന്നത്, മരുന്നുകളുടെ പാര്‍ശ്വഫലം (side effect) കാരണം വൃക്കയും കരളും നശിച്ചാണ് ഓരോ ക്യാന്‍സര്‍ രോഗിയും മരിക്കുന്നത്.

About Admin Malayalam

3 comments

  1. Very good msg thanks sir

  2. Any medicines for thyroid problems?

Leave a Reply

%d bloggers like this: