നിങ്ങള്‍ക്ക് ഒരു ക്യാന്‍സര്‍ രോഗമോ മറ്റേതെങ്കിലും രോഗമോ ഉണ്ടന്ന് സ്ഥിരീകരിക്കും മുന്‍പ്, കുറഞ്ഞത് ഒരു പത്ത് ലാബുകളിലെങ്കിലും നിങ്ങള്‍തന്നെ ടെസ്റ്റ് ചെയ്യുക. അതിനുശേഷം തീരുമാനിക്കുക നിങ്ങള്‍ക്ക് ആ രോഗം ഉണ്ടോ ഇല്ലയോ എന്ന്. കാരണം മറ്റൊന്നുമല്ല, നമ്മെ എല്ലാവരും പറ്റിച്ചുകൊണ്ടിരിക്കുകയാണ്. അതുകൊണ്ടാണ് ഈ പോസ്റ്റ് ഇത്ര പ്രാധാന്യമുള്ളതാവുന്നത്. മോഹനന്‍ വൈദ്യര്‍ക്കുണ്ടായ ഏതാനം ചില അനുഭവങ്ങള്‍ മാത്രമാണ് ഈ പോസ്റ്റില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. അതോടൊപ്പം വൈദ്യര്‍ ചികിത്സിച്ച് ഭേദമാക്കിയ ഏതാനം ചില രോഗികളുടെ വിശദാംശങ്ങളും നിങ്ങള്‍ക്ക് കാണാം.
സൗദിയില്‍നിന്ന് വന്ന ക്യാന്‍സര്‍ രോഗി
ബ്ലഡ് ക്യാന്‍സര്‍ രോഗവുമായി വൈദ്യരെ കാണാന്‍ സൗദി അറേബ്യയില്‍ നിന്ന് ഒരു രോഗി വന്നു. എന്നാല്‍ അദ്ദേഹം ഇവിടെ വരുന്നതിന് രണ്ട് ദിവസം മുന്‍പുതന്നെ വൈദ്യരുമായി ഫോണില്‍ സംസാരിക്കുകയും, അതിന്‍ഫലമായി അദ്ദേഹത്തോട് അപ്പോള്‍ത്തന്നെ പപ്പായയുടെ(പപ്പങ്ങ) ഇലയുടെ നീര് 15മി. വീതം 3 നേരം കഴിച്ചുതുടങ്ങാന്‍ വൈദ്യര്‍ നിര്‍ദ്ദേശിക്കുകയും ചെയ്തു.
താമസിയാതെ കേരളത്തില്‍ എത്തുകയും, വൈദ്യരെ സന്ദര്‍ശിക്കുകയും ചെയ്ത അദ്ദേഹത്തോട് വൈദ്യര്‍ 5 ലാബുകളില്‍ പോയി പ്ലേറ്റ്ലെറ്റിന്‍റെ എണ്ണം ചെക്ക് ചെയ്യാന്‍ ആവശ്യപ്പെട്ടു. സൗദി അറേബ്യയില്‍ നിന്ന് 19000 പ്ലേറ്റ്ലെറ്റിന്‍റെ എണ്ണവുമായി വന്ന അദ്ദേഹം ഇവിടെ വന്ന് 5 ലാബുകളില്‍ ചെക്ക് ചെയ്തപ്പോള്‍ പ്ലേറ്റ്ലെറ്റുകളുടെ എണ്ണം 1.50 ലക്ഷം, 2.65 ലക്ഷം, 3.30 ലക്ഷം, 50000, 40000 എന്നിങ്ങനെയായി മാറി. ഇവിടെ നിങ്ങള്‍ ശ്രദ്ധിച്ചാല്‍ മനസ്സിലാവും, 2 ലാബുകളില്‍ പ്ലേറ്റ്ലെറ്റുകളുടെ എണ്ണം വളരെ കുറവും, എന്നാല്‍ മറ്റ് 2 ലാബുകളില്‍ സാധാരണ ഒരാളിനേക്കാളും കൂടുതലും കാണിച്ചു. ഈ ടെസ്റ്റുകളെല്ലാം വെറും അര മണിക്കൂറിനുള്ളില്‍ ചെയ്തുതീര്‍ത്തതാണ്. എങ്ങനെ നാം ലാബ് റിസള്‍ട്ടുകള്‍ വിശ്വസിക്കും?
മരിക്കുന്നത് ബന്ധുക്കളും കൂടെ
ഒരാള്‍ക്ക് ക്യാന്‍സര്‍ രോഗമാണെന്ന് സ്ഥിരീകരിക്കപ്പെടുമ്പോള്‍ മരിക്കുന്നത് ആ രോഗി മാത്രമല്ല, അയാളുടെ ബന്ധുക്കളും കൂടിയാണ്. അതോടുകൂടി ആ വീട് ഒരു ശ്മശാനമായി മാറുകയാണ്. അതിന്‍റെ ഫലമായി ആ രോഗിയുടെ രോഗം വര്‍ദ്ധിക്കുകയും അയാളുടെ സ്ഥിതി കൂടുതല്‍ മോശമാവുകയും ചെയ്യുന്നു.
പാലക്കാട് നിന്ന് ക്യാന്‍സര്‍ രോഗവുമായി വന്ന നാരായണന്‍ ഇതിന്‍റെ ഒരു ഉദാഹരണം മാത്രമാണ്. തനിക്ക് ക്യാന്‍സര്‍ രോഗമാണെന്ന് സ്ഥിരീകരിക്കപ്പെട്ട അദ്ദേഹം, തന്‍റെ ഭാര്യയേയും, ഭാര്യയുടെ അമ്മയേയും കൂട്ടി കാറില്‍ പാലക്കാടുനിന്നും വന്നു. ഒരു കര്‍ഷകനായ അദ്ദേഹവും കുടുംബവും ഭയപ്പെട്ടും നിലവിളിച്ചുമാണ് വൈദ്യരുടെ അടുത്തെത്തിയത്. വൈദ്യര്‍ 6 ലാബുകളില്‍ നാരായണനെ ചെക്ക് ചെയ്യിപ്പിക്കുകയും, അതില്‍ ഒന്നില്‍മാത്രമാണ് പ്ലേറ്റ്ലെറ്റിന്‍റെ എണ്ണം കുറവ് കാണിച്ചത്. ഒരു മരുന്നുപോലും കൊടുക്കാതെ വൈദ്യര്‍ അവരെ തിരിച്ചയച്ചു.
ക്യാന്‍സര്‍ എന്ന തട്ടിപ്പ്
- ഏതെങ്കിലും ഒരു രോഗത്തെ ആധുനിക വൈദ്യശാസ്ത്രത്തിനു മനസ്സിലാക്കാന്‍ പറ്റാതെയോ, കണ്ടുപിടിക്കാന്‍ പറ്റാതെയോ വന്നാല്‍ അതിനെ ക്യാന്‍സറാക്കി മാറ്റുന്നതാണ് ഇന്നത്തെ പുതിയ പ്രവണത.
- ഏതെങ്കിലും ഒരു ഡോക്ടറില്‍നിന്നോ, ആശുപത്രിയില്‍നിന്നോ നിങ്ങള്‍ക്ക് ക്യാന്‍സര്‍ ആണെന്ന് അറിഞ്ഞാല്‍ പേടിക്കാതിരിക്കുക. അഞ്ചോ, ആറോ മറ്റ് ലാബുകളില്‍ക്കൂടി ടെസ്റ്റ് ചെയ്യുക.
- ക്യാന്‍സറിന്‍റെ ചികിത്സ ചെയ്യുന്നതിന് മുന്‍പ് പലവട്ടം ചിന്തിക്കുക. കാരണം കീമോതെറാപ്പിയും, റേഡിയേഷനും മറ്റും ഉള്‍പ്പെടുന്ന ചികിത്സാരീതി ചെയ്യുമ്പോള്‍ നിങ്ങളുടെ ശരീരത്തിന്‍റെ പ്രധിരോധശേഷിയാണ് നഷ്ടപ്പെടുന്നത്. പ്രധിരോധശേഷി നഷ്ടപ്പെട്ടാല്‍ ശരീരത്തിന് നിലനില്‍പ്പില്ലെന്ന് മനസ്സിലാക്കുക.
ഭയം എന്ന രോഗം
- രോഗം വരുന്നത് നമ്മെ രക്ഷിക്കാനാണ്.
- രോഗത്തെ പേടിക്കതിരിക്കുക, മറിച്ച് അത് എന്താണെന്ന് മനസ്സിലാക്കാനും പഠിക്കാനും ശ്രമിക്കുക. അപ്പോള്‍ ഭയം താനേ ഇല്ലാതാവും.
- രോഗം ഉണ്ടെന്ന് ഏതെങ്കിലും ഒരു ലാബില്‍ സ്ഥിരീകരിച്ചാല്‍ അത് മാത്രം വിശ്വസിച്ച് ഭയക്കതിരിക്കുക, മറ്റ് നാലഞ്ച് ലാബുകളില്‍ക്കൂടി ചെക്ക് ചെയ്തതിനുശേഷം മാത്രം സ്ഥിരീകരിക്കുക.
- വിശപ്പ്, ദാഹം എന്നുള്ളതുപോലെതന്നെ വിസര്‍ജ്യം പുറന്തള്ളാനുള്ള ശരീരത്തിന്‍റെ ഒരു പ്രക്രിയ മാത്രമാണ് രോഗം. അത് മനസ്സിലാക്കി ശരീരത്തോട് സഹകരിക്കുക.
ശരീരമാണ് ഏറ്റവും വലിയ ലാബ്. നിങ്ങള്‍ ടെസ്റ്റ് ചെയ്യാനായി അകത്തേക്ക് അയക്കുന്നതിന്‍റെ ഫലങ്ങളാണ് ശരീരം പല വിധങ്ങളില്‍ പുറന്തള്ളുന്നത്. നല്ലത് ടെസ്റ്റ് ചെയ്യാന്‍ അയച്ചാല്‍ നല്ല ഫലവും, ചീത്ത ടെസ്റ്റ് ചെയ്യാന്‍ അയച്ചാല്‍ ചീത്ത ഫലവും ലഭിക്കും. അതുകൊണ്ട്,
നല്ലത് ടെസ്റ്റ് ചെയ്യുക,
നല്ല ഫലം നേടുക.
ക്യാന്‍സര്‍ രോഗം എന്ന പേരില്‍ വൈദ്യരുടെ അടുത്ത് ചികിത്സക്ക് വരുകയും, ആ രോഗം ഭേദമായി പോകുകയും ചെയ്ത ചുരുക്കം ചിലരുടെ പേരും, ഫോണ്‍ നമ്പരും, സ്ഥലവും ചുവടെ കൊടുത്തിരിക്കുന്നു. കാണുവാന്‍ ഈ പോസ്റ്റ് “Like”ചെയ്യുക. ഞങ്ങളുടെ ഫേസ്ബുക്ക് പേജ്
[l2g]
Details…
-
Janardhana Paniker Blood Cancer +919447976117 Maruthorvattom, Cherthala
-
Manoj Throat Cancer +919562218048 Edappal
-
Sabu Intestine Cancer +919526082860 Chenganoor
-
Sanal’s Aunty Stomach Cancer +919497673533 Alappuzha
-
Shivaraman Blood Cancer +914802848274 Kodungalloor
-
Antony Vein Cancer +919946946111 Kottappuram
-
Narayanan Blood Cancer +919747197072 Palakkad
-
Vijayan Stomach Cancer +919809630577 Harippad
-
Rashitha Liver Cancer +918089760801 Kodungaloor
ഈ സന്ദേശം എല്ലാവരിലെക്കും പരമാവധി എത്തിക്കാന്‍ ശ്രമിക്കാം ……
We just wanted to say a great big THANK YOU for sharing your comment with us. We really do appreciate the feedback.
ഞാൻ ഈ വൈദ്യനെ നേരിട്ട് പോയി കണ്ടു സംസാരിച്ചു , വൈദ്യർ ചെയ്യുന്നത് വളരെ നല്ല കാര്യം ആണ്, അത് ജനങ്ങളിലേക്ക് എത്തിക്കാനും അദ്ദേഹം സമയം കണ്ടെത്തുന്നു , നമുക്ക് എല്ലാവര്ക്കും അദ്ധേഹത്തെ സപ്പോർട്ട് ചെയ്യാം .
ഈ സന്ദേശം എല്ലാവരിലും എത്തട്ടെ! എല്ലാരും സന്തോഷത്തോടെ ആരോഗ്യത്തോടെ ഇരിക്കട്ടെ.
ഈ സന്ദേശംഎല്ലാവരിലും ധൈരിയവുംശക്തിയും ഉണ്ടാക്കട്ടെസിസ്റ്റജീവിതം ധന്യമാവെട്ടെ.
ഈ സന്ദേശം എല്ലാവരിലും എത്തട്ടെ! എല്ലാരും സന്തോഷത്തോടെ ആരോഗ്യത്തോടെ ഇരിക്കട്ടെ.
Truth….
ഈ സന്ദേശംഎല്ലാവരിലും ധൈരിയവുംശക്തിയും ഉണ്ടാക്കട്ടെസിസ്റ്റജീവിതം ധന്യമാവെട്ടെ.
Take care good health.
ആദ്യമായി ഈ വെബ് സൈട്ടിന്റെ നിര്മാതക്കലോടും മോഹനന്‍ വൈദ്യരോടും അകമഴിഞ്ഞ നന്ദി പ്രകാശിപ്പിച്ചു കൊള്ളുന്നു .
മനുഷ്യ കുലതിനു നിങ്ങള്‍ ചെയ്യുന്ന സേവനത്തിന് .
എനിക്ക് മറ്റു ചില കാര്യങ്ങള്‍ ഇവിടെ പങ്ക് വയ്ക്കാനുണ്ട് . ഇതിന്റെ അട്മിന്മാരും ഇവിടെ വിസിറ്റ് ചെയ്യുന്ന ആള്‍ക്കാരും ശ്രദ്ധിക്കുക . കീമോതെറാപ്പി കാന്‍സര്‍ രോഗിയെ കൊല്ലാന്‍ മാത്രമേ ഉപഗരികൂ അത് കാന്സിരിനെ മാറ്റുന്നില്ല , കാന്‍സെര്‍ മറ്റൊരു രൂപത്തിലേക്ക് മാറുക ആണ് ചെയ്യുന്നത് . പിന്നീട് അത് അതി ശക്തമായി തിരിച്ചു വരികയും ആളുകള്‍ മരിക്കുകയും ചയ്യും അത് കൊണ്ട് ഒരിക്കലുംകീമോ ചെയ്യരുത് . കീമോ അപകടകാരിയാണ് എന്ന് തെളിയിക്കുന്ന പഠന റിപ്പോര്‍ട്ടുകള്‍ ഇവിടെ കൊടുക്കുന്നു .
Shock study: Chemotherapy can backfire, make cancer worse by triggering tumor growth
Scientists found that healthy cells damaged by chemotherapy secreted more of a
protein called WNT16B, which boosts cancer cell survival. ‘The increase in WNT16B was completely unexpected,” said Peter Nelson, of the Fred Hutchinson Cancer Research Center.
http://www.nydailynews.com/life-style/health/shock-study-chemotherapy-backfire-cancer-worse-triggering-tumor-growth-article-1.1129897
താങ്കള്‍ക്ക് welcometonature.org യുടെ പേരില്‍ ഹൃദയം നിറഞ്ഞ നന്ദി പറഞ്ഞുകൊള്ളട്ടെ. ഈ സന്ദേശങ്ങള്‍ എല്ലാ ആളുകളിലേക്കും എത്തപ്പെടട്ടെ. താങ്കളെപ്പോലുള്ളവരുടെ പിന്തുണ ഞങ്ങള്‍ തുടര്‍ന്നും പ്രതീക്ഷിക്കുന്നു. വളരെ നന്ദി.
Some Shocking Truths !!! കഞ്ചാവ് , കാന്‍സര്‍ മരുന്ന് !!!
Concentrated Marijuvana/ Ganja / Cannabis / Hemp oil destroys cancer without any side
effects . Multinational Corporations are behind making this Natural plant illegal . So that
they can get billions from their Cancer Industry … Cancer Industry is worth 160 Billion
Dollar a year !!! The active ingredient of Hemp Oil is natural THC ( Tetra Hydro Cannbinoid ) . It attacks cancer cells . The cancer cells will destroy themselves …
Google ” Rick Simpson Hemp Oil ”
http://www.ajitvadakayil.blogspot.in/2012/10/say-no-to-plastics-human-suffering-and.html
http://www.phoenixTears.ca
THC (marijuana) Helps Cure Cancer Says Harvard Study
http://www.youtube.com/watch?v=dSXhwP5QjUQ
Marijuana Heals Cancer …Cannabinoid Receptors In The Human Body
http://www.youtube.com/watch?v=aVS9QIzTT7k
CANCER is curable NOW (OFFICIAL TRAILER)
https://www.youtube.com/watch?v=Zv3fiCbPrhc
CANCER IS CURABLE NOW! full doc
https://www.youtube.com/watch?v=y7MJYtxZflQ
RUN FROM THE CURE – Full Version
https://www.youtube.com/watch?v=0psJhQHk_GI
Cancer – The Forbidden Cures
https://www.youtube.com/watch?v=gWLrfNJICeM
RUN FROM THE CURE – Full Version
https://www.youtube.com/watch?v=0psJhQHk_GI
Turmeric heals cancer , it is alchaline. Eat turmeric each day twise or thrice and Cancer
will be healed ..
CANCER CURE – TURMERIC! StopTheRobbery.com
http://www.youtube.com/watch?v=GIQ_9lnNlyc
Cancer can only thrive in an Acidic PH rich environment . So making your body
alkaline will save you from cancer .. Baking Soda is used in the treatment of Cancer .
Eating raw Alkaline Vegetables also does it.
Even terminal cancers can be cured if the person strictly eat raw alkaline vegetables like
Muringa , and baking soda sirup etc .
Cancer patients must avoid all Junk food meat , maida etc . only eat raw food ..
http://www.alternative-cancer-care.com/acid-alkaline-ph-and-cancer.html
BAKING SODA Kills CANCER,1of2 Matches NC Dr 30years ago.
https://www.youtube.com/watch?v=zydhIZtZVs4
The Cancer Industry EXPOSED! Ways to Prevent and CURE Cancer
http://www.knowledgeoftoday.org/2012/06/fda-cancer-industry-prevent-cure.html
i want your help. my mother has some problem
many thanks mohanan vaidyar………….
please write an article about pimples and scars and other skin problems.
We will update soon.Thank you Blessy.
Pls give ur contact number
gr8 mohananവൈദ്യർ….
Thank you very very very much for sharing. My Indian accountant shared this with me and translated it briefly. Is there any chance you will be producing the site in English also? That would be highly appreciated.
god bless u
god bless u….
thanks mohanetta and thanks god
Sir, What about Breast and Brain cancer, Can cure ?
please write on rheumatoid arthritis.Thanks
many thanks mohanan vaidyar
Thx mohanan vaidiar
Dearvaidyar, Greetings! First of all hearty congratulations for serving the people. My wife is a cancer patient. I need to contact you, when and where. BABY MATHEW, MOB.9747010056
Thank you for this article, well informative….