ഞങ്ങളുടെ രണ്ടാമത്തെ പോസ്റ്റ് ഈ വെളിപ്പെടുത്തല്‍ തന്നെ ആകട്ടെ എന്നു കരുതി. കാരണം ഇതു എത്രയും വേഗം നിങ്ങള്‍ അറിയുന്നുവോ അത്രയും എളുപ്പത്തില്‍ ഞങ്ങളുടെ പ്രധാനപ്പെട്ട ഒരു ആശയം നിങ്ങളിലേക്ക് എത്തപ്പെടും.
ഈ സത്യം എന്തുകൊണ്ട് മറക്കപ്പെട്ടിരിക്കുന്നു എന്നു ഞങ്ങള്‍ക്ക് അറിയില്ല. പക്ഷേ സത്യം അതാണ്. ഈ യാഥാര്‍ത്ഥ്യം എല്ലാവരില്‍ നിന്നും മറച്ചുവെക്കപ്പെട്ടിരിക്കുകയാണ്. നമ്മുടെ ഭരണകൂടത്തിനു തന്നെ ഈ യാഥാര്‍ത്ഥ്യം അറിയാമായിരുന്നിട്ടും നമ്മളില്‍ എത്ര പേര്‍ക്ക് ഇതിനെപ്പറ്റി അറിയാം? ആ സത്യം ഇതാണ്,
“അലോപ്പതിയില്‍ ഒരു രോഗത്തിനും ചികിത്സയും ഇല്ല പരിഹാരവും ഇല്ല.” ഇതു ഞങ്ങള്‍ പറയുന്നതല്ല. ഇന്ത്യന്‍ ഭരണകൂടം തന്നെ ഇതു പ്രഖ്യാപിച്ചിട്ടുണ്ട്.
ഇതു വായിക്കുന്ന നിങ്ങളില്‍ എത്രപേര്‍ക്ക് ഇതു ഉള്‍ക്കൊള്ളാന്‍ സാധിക്കുമെന്ന് ഞങ്ങള്‍ക്കറിയില്ല. പക്ഷേ ഇതു സത്യമാണ്, ഭരണകൂടം അംഗീകരിച്ച സത്യം.
പിന്നെ എന്തിനാണ് നിങ്ങള്‍ ചികിത്സിക്കുന്നത്? എന്തിനുവേണ്ടിയാണ് ചികിത്സ തേടി അലോപ്പതിയിലേക്ക് പോകുന്നത്, രോഗം കൂട്ടുവാനോ അതോ കുറയ്ക്കുവാനോ? ഇതു നിങ്ങള്‍ ചിന്തിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.
ഒരു രോഗത്തിനും ചികിത്സ ഇല്ലന്നു പറയുന്നത് ഒരു പ്രഹസനമായി തോന്നിയേക്കാം. നമ്മളില്‍ എല്ലാവരും ഒരു അപകടമോ ഒടിവോ ചതവോ ഉണ്ടാവുമ്പോള്‍ തീര്‍ച്ചയായും അലോപ്പതി ചികിത്സയാണ് തേടുന്നത്. അത് അങ്ങനെ തന്നെയാണ് വേണ്ടത്.പക്ഷേ ഇതിനെയൊക്കെ രോഗങ്ങളില്‍ ഉള്‍പ്പെടുത്താമോ? രോഗം എന്നാല്‍ എന്താണ്? ഇതു മനസ്സിലായിക്കഴിയുമ്പോള്‍ നിങ്ങളുടെ സംശയവും തീരും എന്നു ഞങ്ങള്‍ കരുതുന്നു.
എന്തായാലും ആ സത്യമായ നിയമം ഇന്നു വരെ ഇന്ത്യന്‍ ഭരണകൂടത്തില്‍ നിലവിലുണ്ട്. ആ നിയമം ഇതാണ്…
‘മരുന്നുകള്‍, സൗന്ദര്യ വര്‍ദ്ധകവസ്തു നിയമം 1940, 1945 കൂടാതെ മരുന്നുകള്‍ വിലവര്‍ദ്ധന നിയന്ത്രണ നിയമം 1995, പട്ടിക ഷെഡ്യൂള്‍ – J യില്‍ പറയുന്ന പ്രകാരം ഇംഗ്ലീഷ് വൈദ്യം ചെയ്യുന്ന ഏതൊരു ഡോക്ടറും ഈ ഷെഡ്യൂള്‍ – J യില്‍ പറഞ്ഞിട്ടുള്ള 51 രോഗങ്ങളില്‍ ഏതൊരു രോഗത്തിനെയും അവരുടെ മരുന്ന് കൊണ്ട് സുഖപ്പെടുത്തും എന്നോ സുഖപ്പെടുത്തിയിട്ടുണ്ട് എന്നോ , ഈ 51 രോഗത്തേയും തടയും എന്നോ അവകാശപ്പെടാന്‍ പാടില്ല.’
[SCHEDULE J]
(See rule 106)
Diseases and ailments (by whatever name described) which a drug may not purport to prevent
or cure or make claims to prevent or cure.
മരുന്നുകള്‍ വില വര്‍ധന നിയന്ത്രണ നിയമം 1995, ഷെഡ്യൂള്‍ – J പ്രകാരം ഇംഗ്ലീഷ് വൈദ്യം ചെയ്യുന്ന ഏതൊരു ഡോക്ടറും ഈ ഷെഡ്യൂള്‍ – J യില്‍ പറഞ്ഞിട്ടുള്ള 51 രോഗങ്ങളില്‍ ഏതൊരു രോഗത്തിനെയും അവരുടെ മരുന്ന് കൊണ്ട് സുഖ പ്പെടുത്തുമെന്നോ സുഖപ്പെടുത്തിയിട്ടുണ്ട് എന്നോ, ഈ 51 രോഗത്തെയും തടയും എന്നോ അവകാശപ്പെടാന്‍ പാടില്ല
ഇതിന്‍റെ കൂടുതല്‍ വിവരങ്ങള്‍ക്കുവേണ്ടി
- Official link for SCHEDULE-J here (they removed this link)
- To download PDF from our site click here
or
- അങ്ങനെയാണെങ്കില്‍ രോഗം വന്നാല്‍ എന്ത് ചെയ്യും?
- എങ്ങനെ ആരോഗ്യത്തോടെ ജീവിക്കാം?
- രോഗം എന്നാല്‍ എന്താണ്?
- അലോപ്പതി ചികിത്സാരീതി വാസ്തവത്തില്‍ ശാസ്ത്രീയമായി വളരെ വേഗത്തില്‍ മുന്നേറുന്നുണ്ടോ?
- പ്രതിരോധകുത്തിവെയ്പ്പുകള്‍ യഥാര്‍ത്ഥത്തില്‍ രോഗപ്രതിരോധശേഷി കൂട്ടുന്നുണ്ടോ?
- എന്താണ് പ്രമേഹം?
- എന്താണ് ബി. പി.?
- എന്താണ് ക്യാന്‍സര്‍? അത് മാരകമായ ഒരു രോഗമാണോ? കീമോതെറാപ്പിക്കും റേഡിയേഷനും ശേഷം എത്ര ശതമാനം പേര്‍ ആരോഗ്യത്തോടെ ജീവിച്ചിരിക്കുന്നു? ക്യാന്‍സര്‍നു ഇപ്പോള്‍ പിന്‍തുടരുന്ന ചികിത്സാരീതി ശരിയാണോ?
- പ്രകൃതിയോടൊപ്പം ആരോഗ്യത്തോടെ നിങ്ങള്‍ക്ക് ജീവിക്കാന്‍ സാധിക്കുമോ?
- ശരീരത്തിന്‍റെ പ്രകൃതം എന്താണ്?
- നമ്മള്‍ കഴിക്കുന്ന ആഹാരം നമുക്ക് പൂര്‍ണ്ണ ആരോഗ്യം നല്‍കുന്നുണ്ടോ?
- ഏതാണ് ശരിയായ ഭക്ഷണരീതി?
- നിങ്ങള്‍ക്ക് ഭാവിയില്‍ ഉണ്ടാകാന്‍ പോകുന്ന ഒരു വലിയ രോഗത്തെ ചില വര്‍ഷങ്ങള്‍ക്ക് മുന്‍പ് പ്രവചിക്കുന്ന ഒരാള്‍ ഉണ്ടോ?
- നിങ്ങള്‍ ഭക്ഷിക്കുന്ന ഭക്ഷണം നിങ്ങളുടെ ആരോഗ്യത്തെ ദോഷകരമായി ബാധിക്കുമെന്ന് അയാള്‍ പറഞ്ഞാല്‍ എന്ത് ചെയ്യും?
- നിങ്ങള്‍ ചെയ്തുകൊണ്ടിരിക്കുന്ന പ്രവൃത്തി നിങ്ങളുടെ ആരോഗ്യത്തെ ദോഷകരമായി ബാധിക്കുമെന്ന് അയാള്‍ പറഞ്ഞാല്‍?
- ഇങ്ങനെ നിങ്ങളുടെ ആരോഗ്യത്തില്‍ ശ്രദ്ധയോടെ, വരാന്‍ പോകുന്ന ശാരീരികമായ അപകടങ്ങളെ മുന്‍കൂട്ടി പറഞ്ഞു താക്കീത് നല്‍കുന്ന ഒരു വ്യക്തി പറയുന്നത് നിങ്ങള്‍ അനുസരിക്കുമോ?
ഈ ചോദ്യങ്ങള്‍ക്കും ചോദിക്കാതെ പോയ മറ്റനേകം ചോദ്യങ്ങള്‍ക്കും ഉള്ള ഉത്തരത്തിനായി ഞങ്ങളെ പിന്‍തുടരുക.
Good job 🙂
Thank You Maanu.
ഞാന്‍ ഒരു ഡോക്ടര്‍ ആണ്. ശരിക്കും ഇത് ഒരു ഷോക്കിംഗ് ന്യൂസ് തന്നെ. എന്‍റെ എല്ലാവിധ ആശംസകളും. good job.
ഡോക്ടര്‍ ഈ പറഞ്ഞത് ശരി ആണോ , പിന്നെ എന്താണ് അല്ലെങ്കില്‍ എന്തിനാണ് നിങ്ങള്‍ ചികിത്സിക്കുന്നത് ? എന്താണ് യഥാര്‍ത്ഥത്തില്‍ നിങ്ങള്‍ പഠിച്ചത്
Sir mohanvidiyan is a ayurveda vidiyar if want more detail please call me 9895XXXXXX
Saju sir avar chikilsikkunnathu rogathe aanu roga kaaranathe alla.ethu ente abhiprayam aanu
Hi Dr. Thank you so much for your open mind and comment.
Greetings to all.
There is no doubt Ayurveda has a lot of merits. But, does that mean everything Allopathy does is wrong?
I have no knowledge on medicine or medical science. I like to share my view as a layman.
I think there are a couple of facts to be considered before judging one way other. Ayurveda has been here for millenniums’, but, allopathy is relatively younger with only a few centuries of history. But, during this short history, I think the modern medicine has done a lot to increase the human life span. A number of communicable deceases have been fought and controlled by allopathy. Physical injuries are better handled by allopathy.
I think one of the greatest mistakes Ayurveda did is that the experts did not share and spread the knowledge. As we know, there are a lot of well-known Vaidya’s in every corner of our sate but they seldom share the knowledge. A lot of its knowledge and expertise died with the experts, whereas, modern science has been spreading the knowledge through books and educating a large audience.
Ayurveda has to reach out. It is extremely rich in its science n human lie. The knowledge has to be spread and shared for the benefit of the mankind.
Like Vinayan M P commented: The Schedule J of our constitution does NOT mean that Allopathy cannot treat or cure those listed illnesses. It only asks not to make a claim. Likewise, I don’t think any sensible doctor, Ayruveda or Allopathy, would say: “I guarantee cure for ……” any illness.
James Pullatt
jmpullat@gmail.com
NB: I like to make a comment here. The secretive nature of our science, a reluctance in sharing is very evident even on this website. No information on this website can be copy pasted. But, you may visit the countess sites on allopathy and modern science, you can copy past all data, pictures, etc.
Dear promoters of Ayurveda, I have one request: Please open up, share and give back to the society. Why so much of secrecy?
Its about advertising coming in ethics and sale of drugs and not a ditection to doctors for prohibiting from treating. What are you people?please stop false claims.
Manu, great great effort to bring these top secret in front of the people. This was concealed only for medicine manufacturers companies and doctors. but one doubt still exist, I have found some of the diseases mentioned cured by allopathy, what will be the secret behind of it ?
Saju can you please tell us which are those diseases that could be cured by allopathy. Thank you for your comment.
One of my friends had paralysis, in the beginning he could not move left side of the body, but later on he was recovered from it. the treatment was in a aloppathy hospital .
Saju, u r ryt. there is medicine and treatment available for diseases from fever to cancer. and all these diseases are also cured in alopathic treatment. But these diseases are not completely cured from the root. Because the Government itself is accepting this fact. I am sure u have read that rule in our post. Actually they are changing the disease from one to another. That is what in malayalam we say ” അവര്‍ അസുഖം മാറ്റി”. മാറ്റി എന്നതിനര്‍ത്ഥം അവര്‍ സുഖപ്പെടുത്തി എന്നല്ല. അവര്‍ ആ അസുഖത്തെ ഒന്നില്‍ നിന്ന് മറ്റൊന്നക്കി മാറ്റുകയാണ് ചെയ്യുന്നത്. നാം ഒരു പനിയുമായി ആശുപത്രിയില്‍ ചെന്നാല്‍ അവര്‍ അതിനെ ചികിത്സിച്ചു മാറ്റും. മാറ്റിയ പനി പിന്നീട് വേറെ ഏതെങ്കിലും അസുഖമായി കുറച്ചു നാളുകള്‍ക്കു ശേഷം നിങ്ങള്‍ക്ക് തന്നെ അനുഭവപ്പെടും.
Another thing i want to know; how your friend got paralysis? Do you know the actual reason, was it an accident or some other reason?
Thank you for your comment, Have a nice day.
manu , absoultly ryt
thank you.
ഞെട്ടിപ്പോയി,അപ്പോള്‍ ഒരു രോഗത്തിനും അലോപ്പതിയില്‍ മരുന്നെ ഇല്ല അല്ലെ..OHHHH GOD…..
ഖാദര്‍ ഷാ അത് വളരെ സത്യമാണ്. പക്ഷേ ആരും ഇത് മനസ്സിലാക്കുകയോ ഇതിനേപ്പറ്റി ചിന്തിക്കുകയോ ചെയ്യുന്നില്ല. ആര്‍ക്കും ഒന്നിനും സമയമില്ല. സ്വന്തം ശരീരത്തെ ഒന്ന് ശ്രദ്ധിക്കാന്‍ പോലും സമയം ഇല്ല. എല്ലാവരും പെട്ടന്ന് രോഗം ഭേദമാക്കാന്‍ ശ്രമിക്കുന്നു പക്ഷേ വീണ്ടും വലിയ രോഗങ്ങള്‍ അവര്‍ക്ക് ഉണ്ടാവുന്നു. ഞങ്ങളുടെ തുടര്‍ന്നുള്ള പോസ്റ്റുകള്‍ കാണുമ്പോള്‍ താങ്കള്‍ക്ക് അത് കൂടുതല്‍ ബോധ്യമാകും.
Read that complete 617 pages of PDF , Everybody know that there is no
medicine for the most of the items like Aids,Baldness etc.. . Do you
think only 51 diseases in this world ? . The web site https://welcometonature.org given the heading that no cure for any diseases by refer this 51 number..
you confused people (കണ്ണടച്ച് ഇരുട്ടാക്കല്‍ )by cut and paste some part of that PDF file ,Read that complete 617 pages of PDF .
I am not sure why you are trying to say some dump words and seeking more readers and add. it will work only for some time …
hey no new post ? have stopped writing !!
No saju we hadn’t stopped, we had some inconveniences in writing the blog. Thank you for your support.
none sence….ella chikilsa reethikaleyum bahumanikunna culture anu kurekkoodi nallathu….
നല്ലത്
ella thinkalazhchayum ini irumbugulikayum 1muthal 12 vare klassilekuttikalkk schoolil vachu kazhippikkunnu pulse polio.. munth gulika thudangiya chikilsa krishiyilekk folic acid jeevamrutham koodi… nale aidsinethire samooha kondom vithranavum vidyalayangalil thudangiyekkam!
good
Good
We are not at all confusing people, we just revealed a truth, the truth that u can simply feel around you. There is no absolute cure for any disease in allopathy. It can just be treated, that’s all.
If allopathic medicine is effective just think why this much new hospitals? Why this much new diseases? The condition of people is getting worse day by day. A vast number of new born babies are affected by heart problems and other diseases. Why most of women have cesarean instead of normal delivery?
In allopathic system of treatment every disease is treated and they just convert that disease into another disease that means they absolutely change disease, that’s sure. The root cause of that disease will remain untreated. A simple example is headache.
What about cancer, heart attack, diabetes, kidney failure, fibroid, BP, thyroid…?
There is neither cure nor complete relief (you may get fake relief by taking lots of pain killers that may block your sense for pain, not disease) for any disease in allopathy system.
sathyam manassilaakki jeevanum jeevithavum samrekshikku.
പല്ലില്‍ കറുത്ത കളര്‍ വന്നത് മാറാന്‍ എന്ത് ചെയ്യും
Dear Sachith Dev
പേസ്റ്റ് ഉപയോഗിക്കാതിരിക്കുക. അല്‍പ്പം നാരങ്ങാനീരില്‍ വെള്ളം ചേര്‍ത്ത് പല്ല് തേയ്ക്കുക.
I am a person with 3 blocks in heart ( had a heart attack in July, 2012 and found this blocks through angiogram ) and going on allopathic medicines for the last one and a half year. Actually, allopathic cardiologists adviced me for stenting and surgeons adviced me for bypass surgery; but I am not interested to invasive procedures. I would like to know any successful ayurvedic ways to clear the blocks in heart veins..?
https://www.youtube.com/watch?v=KR62yrAPeYw
manu:hello .. i completely agree with ‘shared files’ .. please read the pdf properly before quoting just a few lines. second point- i just saw a video in which you guys claim that the government is cheating public by making pulse polio compulsory to children in india , then how do you claim to believe in the above list that the government released .. isnt it contradictory!!!thirdly some of the diseases that is mentioned here is treated and cured surgically.
mr.rafi ningalkaryammo irumbu ningalude shareerathinte oru natural khadakamaanu…ningal apple , vazhuthenenga igane yulla saadanangal kazikkumbol irumbaanu kazikkunnathu…which reaches your body…appo ningal parayunnathu anusarichu nammal pachakarikalum , phalangalum kazikkal nirthendi varum….and AIDS/HIV nammude Indiayayil koodi varukayaanu athinu condom vitharanam ippolum nadakkunnundu..schoolil ithepatti padipikkukayum venam.. athinu bodhvalkaranam ennu parayum….it is a sincere request to you guys that please get the facts right before exploiting the ignorance of our people.
കുഷ്ഠ രോഗം ചികിത്സിച്ചു മാറ്റുന്നത് മാത്രം മതി … മോഡേണ്‍ മെഡിസിനു നന്ദി പറയാന്‍
ഒരു റോഡ് അപകടത്തിൽ പെട്ട് കയ്യും കാലും പൊട്ടി രക്തം നഷ്ടപെട്ടു കൊണ്ട് ഇരിക്കുമ്പോൾ എല്ലാവര്ക്കും അലോപതി വേണം അപ്പോൾ ആര്ക്കും ഹോമിയോ ഉം വേണ്ട ആയുർവേദവും വേണ്ട.
This is true and scientific. Modern science accepts its ignorance and try to find solutions based on available knowledge and facts only, which is the beauty of scientific thinking. Beware of those people who claims to have cure for all diseases.
സത്യം
allopaths won't allow to develop that kind of study, research and treatment in Ayurveda and Homeopathy. If any minister puts an opinion supporting Ayurveda and Homeopathy Allopaths will go for a MEDICAL HARTHAL. First of all allopaths should keep in mind that who is the father of SURGERY!!!!!!
More over Ayurveda and Homeopathy are dealing with diseases of living organism.
allopaths won't allow to develop that kind of study, research and treatment in Ayurveda and Homeopathy. If any minister puts an opinion supporting Ayurveda and Homeopathy Allopaths will go for a MEDICAL HARTHAL. First of all allopaths should keep in mind that who is the father of SURGERY!!!!!!
More over Ayurveda and Homeopathy are dealing with diseases of living organism.
Spondylitis -is not 'Anna naalathile pazhuppu' it is the inflammation of the vertebra and Rheumatic fever is other wise called 'Vaathappani ' in Malayalam. Rheumatic heart disease is the complication of rheumatic fever. Please understand that not all 'Vaatham' are rheumatic heart disease.
pallu ennum theekkuka
sir ഒരു ശാസ്ത്രവും തെറ്റല്ല ,എല്ലാത്തിനും അതിന്റെതായ ഗുണം ഉണ്ട് ദോഷവും ഉണ്ട് .അതിനെ വെറും കച്ചവടം മാത്രം ലെക്ഷ്യം വൈക്കരുത് .അല്ലോപ്പതയില്‍ ഒരുപാട് നന്മ്മകള്‍ ഉണ്ട്.അതേസമയം ബാക്കിയുള്ളവയും നല്ലതാണ് .അതുമാത്രം നല്ലതാണ് എന്ന് പറയരുത്
ഞാൻ MBBS പഠിച്ചിട്ടില്ലാ — ആസ്ത്മയായിരുന്നു എന്റെ രോഗം —- ത്വക് രോഗ വും അൽസരും ഉണ്ടായിരുന്നു —-
ഞാൻ 30 വര്ഷമായിട്ട് ഒരു ഗുളിക പോലും കഴിച്ചിട്ടില്ലാ — രണ്ടു മക്കളെയും ആശുപത്രിയിൽ ചികിത്സയ്ക്ക് വേണ്ടി കൊണ്ടുപോയിട്ടില്ലാ —-
അനേകം പേരുടെ രോഗം സു ഖ പെടുത്തി — അവരും മരുന്നുകൾ നിരത്തിയിട്ടു വർഷങ്ങൾ കഴിയുന്നു —-
യദാർത്ഥ ഡോക്ടർ ഞാനോ MBBS കഴിഞ്ഞ ഡോക്ടറോ —-???
Pushpadas tell us how you cured Asthma
Hello Pushpadas,
Interesting to know about your healthy story.
Could you share what do you to remain healthy and stay away from medicines?
James
Email:jmpullat@gmail.com
പുഷപദാസ് ..താങ്കളുടെ CONTACT NUMBER തരൂ….
I have come across this debate reg allopathy.pl note that govt is not hiding or concealing any fact from public.list of diseases mentioned in schedule J is is a fact notified in gazette of india since 1940 when drugs and andcosmetics Act was enacted.the list doesnt say that these diseases are not curable by alopathic drug,it simply means that no person can claim that these diseases can be cured by an allopathic drug.This is to prevent self medication and also unnecessary and unauthorised use of drugs.Drugs and magic remedies and objectionable advertisements Act is also intented to serve almost a similar purpose.
Do not misinterpret things to attract attention of people.pl study the subject properly before communicaing the same to the public.Anyhow these types of debates can help us to learn more from others.I apreciate your initiative in the matter.
Regards
Drugs control professional
Sir your any treatment for pisoriase & ulcerative colotice
can you give me your contact No:
Bp kurayan enthaa vendthu cholestrole ellaa only struss anu ennu thonunnu