Home / Articles / മോഹനന്‍ വൈദ്യരെ പരിചയപ്പെടാം

മോഹനന്‍ വൈദ്യരെ പരിചയപ്പെടാം

പ്രിയ സുഹൃത്തുക്കളെ,

ഞങ്ങളുടെ ആദ്യത്തെ പോസ്റ്റ്  നിങ്ങള്‍ വായിച്ചു കാണുമെന്ന് വിശ്വസിക്കുന്നു. ഞങ്ങളുടെ ലക്ഷ്യത്തിന്‍റെ അടുത്ത പടിയിലേക്ക് ഞങ്ങള്‍ പ്രവേശിക്കുകയാണ്. പ്രകൃതിയെ സ്നേഹിച്ച്‌ പ്രകൃതിയോടൊപ്പം ജീവിക്കുന്ന ഒരു വ്യക്തിയെ ഞങ്ങള്‍ പരിചയപ്പെടുത്തുകയാണ്. ഈ വ്യക്തിയാണ് welcometonature ന്‍റെ ഏറ്റവും വലിയ പ്രചോദനമായി മാറിയത്. ഇദ്ദേഹത്തെ സംബന്ധിച്ച് പറയുവാന്‍ ഒരു  എഴുത്തുകാരി എന്ന നിലയില്‍ എനിക്ക് വാക്കുകള്‍ ഇല്ല. സമൂഹത്തിനുവേണ്ടി ഒരു വ്യക്തി എന്ന പരിമിതിക്കപ്പുറം പ്രവര്‍ത്തിച്ചുവരുന്ന ഒരാളാണ് ഇദ്ദേഹം. തന്നാലാവുന്നതിലധികം സമൂഹത്തിനു നന്മ ചെയ്യുന്ന ഒരു മഹദ്‌വ്യക്തി എന്നേ എനിക്കു ഇദ്ദേഹത്തെക്കുറിച്ച് പറയാനാവൂ.

 who-is-mohanan-vaidyar-welcometonature

“മോഹനന്‍ നായര്‍”. നിങ്ങളില്‍ പലര്‍ക്കും ഇദ്ദേഹം മോഹനന്‍ വൈദ്യരാണ്. പക്ഷേ ഒരു വൈദ്യര്‍ എന്നതിലുപരി ഇദ്ദേഹം സമൂഹത്തിനുവേണ്ടി പ്രവര്‍ത്തിച്ചുവരുന്നു. പ്രകൃതിയോടിണങ്ങി എങ്ങനെ മനുഷ്യനു ജീവിക്കാം എന്നു കാണിച്ചു തരുന്ന വഴികാട്ടി, യഥാര്‍ഥത്തില്‍ ആര്‍ക്കാണ് നിങ്ങളെ ചികിത്സിച്ചു സുഖപ്പെടുത്താന്‍ കഴിയുന്നത് എന്നു കാണിച്ചു തരുന്ന വൈദ്യന്‍, നിങ്ങളിലെ ശക്തി എന്താണെന്നു കാണിച്ചു തരുന്ന സുഹൃത്ത്, ഭക്ഷ്യവസ്തുക്കളിലെ മായത്തെ ചൂണ്ടിക്കാട്ടുന്ന വിധക്തന്‍, ഓരോ ഔഷധച്ചെടികളും നിങ്ങള്‍ക്ക് എങ്ങനെ പ്രയോജനപ്പെടുത്താം എന്നു പഠിപ്പിച്ചുതരുന്ന ഗുരുനാഥന്‍, ഇങ്ങനെ പറഞ്ഞുതുടങ്ങുകയാണെങ്കില്‍ നിര്‍ത്താതെ പറയാന്‍ തക്ക കഴിവുകളുള്ള വ്യക്തി… ചുരുക്കത്തില്‍ മോഹനന്‍ വൈദ്യരെ  ഇങ്ങനെ പരിചയപ്പെടുത്തുവാനേ എനിക്കു സാധിക്കുന്നുള്ളൂ. പക്ഷേ ഞങ്ങളുടെ ഓരോ പോസ്റ്റുകളിലൂടേയും, വീഡിയോകളിലൂടേയും നിങ്ങള്‍ക്ക് ഇദ്ദേഹത്തെ കൂടുതലായി പരിചയപ്പെടുവാനും, നിങ്ങളുടെ ജീവിതത്തിന്‍റെ ഓരോ ഘട്ടത്തിലും ഇദ്ദേഹത്തിന്‍റെ സാന്നിധ്യം പ്രയോജനപ്പെടുത്തുവാനും ഞങ്ങള്‍ നിങ്ങളെ സഹായിക്കും.

അതിന്‍റെ ആദ്യപടി എന്ന നിലയില്‍ ഞങ്ങള്‍ ഇന്നു മുതല്‍ ഒരു പുതിയ പരമ്പര ആരംഭിക്കുകയാണ്. മോഹനന്‍ വൈദ്യരില്‍ നിന്നു നിങ്ങള്‍ പ്രതീക്ഷിക്കുന്നതൊക്കെ ഈ പരമ്പരയിലൂടെ ലഭ്യമാകും. ഒരു മനുഷ്യന്‍റെ ഒരുവിധപ്പെട്ട എല്ലാ മേഖലകളിലൂടെയും ഈ പരമ്പര കടന്നുപോകും. നിങ്ങളുടെ സംശയങ്ങളും, അഭിപ്രായങ്ങളും തീര്‍ച്ചയായും ഞങ്ങളുമായി പങ്കുവെയ്ക്കാം. സംശയങ്ങള്‍ക്കുള്ള മറുപടി തുടര്‍ന്നുള്ള അദ്ധ്യായങ്ങളില്‍ നിങ്ങള്‍ക്ക് ലഭിക്കുന്നതായിരിക്കും. നിങ്ങളുടെ എല്ലാവിധ സഹകരണങ്ങളും പ്രതീക്ഷിച്ചുകൊണ്ട് ഞങ്ങള്‍ ആരംഭിക്കുകയാണ്…

“നമുക്ക് ജീവിക്കാം, പക്ഷേ എങ്ങനെ?”   

About Malayalam Admin

35 comments

  1. മോഹനന്‍ വൈദ്യരെ കുറിച്ച് വായിക്കുന്നത് തന്നെ ഒരു ആനന്ദം നല്‍കുന്നു..നിഷ്കാമ കര്‍മം ആണ് അദ്ദേഹം ചെയ്യുന്നത്.ഫീസ് വാങ്ങാതെ,ചികില്‍സ രോഗികള്‍ക്ക് പഠിപ്പിക്കുകയും,അത് നെറ്റിലൂടെ പ്രച്ചരിപ്പിക്കുകകയും,തട്ടിപ്പ് നടത്തുന്ന ഡോക്ടര്‍മാരുടെയും,വന്‍കിട കമ്പനികളുടെ മുഖം മൂടി വലിച്ചു ചീന്തുന്ന ഇദ്ദേഹം ഒരു അവതാരം തന്നെ എന്ന് പറയുന്നതില്‍ ഞാന്‍ അഭിമാനിക്കുന്നു.
    എല്ലാ വിധ ഭാവുകങ്ങളും നേരുന്നു.
    ഖാദര്‍ ഷാ..ദുബായ്.

  2. എന്‍റെ അനുഭവം

    ഞാന്‍ സലിം പാലക്കാട് സൗദി അറേബ്യയില്‍ ദമ്മാം .

    ഭാര്യയുടെ കഴുത്തു വേദനക്ക് കോട്ടയം മുതല്‍ കോയമ്പത്തൂര്‍ വരെ

    എല്ലാ ഡോക്ടര്‍ മാരെയും കാണിച്ചു ഒരേ സൊരത്തില്‍ ഓപെരേഷന്‍

    ഉപദേശിച്ചു മോഹനന്‍ വൈദ്യര്‍ 21 ദിവസം കൊണ്ട് 75 ശദമാനംശ ര്യാക്കി

    ഒരുവര്‍ഷം ആയി ഇംഗ്ലീഷ് മരുന്ന് കഴിചിട്ട് ഒരുപാട് നന്ദി വൈദ്യര്‍

  3. mohanan vaidyark ellaavidha pinthunayum ende baagathu ninnum undaakum,,,ee thavana naatil pokumbil adhehathe neril kaananam…..he is a legand……..

  4. ippol [ravaasikalkkidayil vyaapakamaayi mudi valaraan upayokikkapedunna INDULEKHA ye kurich vaidyar parayunnath kelkaan orupaadu per kaathirikkunnund enn ariyikkunnu

  5. please have an article about treatment about piles treatment and diates, and about haircare.

  6. please send me the medicine of cholesterol.

  7. ethu njan paranjapo ellaarum kaliyakkunnu.
    njaan vishwsikkunnu
    enikku prakrithy eshttamanu.
    ethu padikkan eshttamaanu.

  8. Please provide address and phone number of Mohanan Vaidyar.

  9. മനുഷ്യ നന്മ ആഗ്രഹിക്കുന്ന ആ മനുഷ്യ സ്നേഹിക്കു ദൈവം ധീര്‍ഖായുസ് നല്‍കട്ടെ എന്ന് പ്രാര്‍ഥിക്ക്യാം.

  10. Please provide address and phone number of Mohanan Vaidyar.

  11. I am suffering from prostate cancer (MRI scanned, confirmed) swallow Tabi twice daily….advise me

    • First of all please change your diet. Avoid food items that are deeply fried or sweetened. Avoid all that contains artificial flavors, taste makers etc. Immediately stop drinking any type of soft drinks. Now try to include raw food in your diet. This will starve cancer cells. Let 3/4th of your diet be raw food. Make sure that you only eat and drink when you feel hungry and thirsty. And above all, you must go to bed at 9 pm and must sleep at least 6 hours that is till 3 am in morning. Sleep has the power to cure any disease. So don’t skip your sleep at any cost. And do not go for chemo or radiation. For further information you may please contact our chief contributor Mr. Mohanan Vaidyar. His contact number is 9846184868

  12. how to contact……….. Mr. mohanan vaidyar?

  13. മോഹനൻ വൈദ്യരുടെ പല വിഷയങ്ങളെപറ്റിയുള്ളഅഭിപ്രായങ്ങളും പ്രസംഗങ്ങളും യൂട്യൂബില്‍ക്കൂടി കണ്ടു. വളരെ ഇഷ്ടപ്പെട്ടു.അതെല്ലാം കൂടിചേർത്ത് സീഡിയാക്കി ഇറക്കിക്കൂടേ?

  14. Hi,
    I am suffering from Rheumatoid arthritis, taking allopathy but want to stop and seek help from vaidyar. Please advise.

  15. സർ
    ദയവായി അങ്ങയുടെ ഒരു സഹായം ആവശ്യമുണ്ട്
    വീട്ടിലെ നമ്പരിൽ ബന്ധപ്പെട്ടാൽ അങ്ങയുമായി സംസാരിക്കാൻ പറ്റുമോ ?

  16. NEUROFIBROMA ക്ക് ചികിത്സ കിട്ടുമോ തലയിഇൽ കണ്ടിട്ട് പെട്ടെന്നു സർജറി വേണമെന്നാണ് പറയുന്നത് എന്താണ് ചെയ്യുക സാർ
    പെട്ടന്ന് ഒരുമറുവടിതരാമോ?

  17. ente makalk sugar undu athu maran enthanu cheyyuka

  18. vaidhyarude numberil vilikkumbol kittunnilla.here numberil undoubtedly.heartinte marunnu paranjirunnu oru videoyil thine kuriche chairman vendiyanu…pls help

  19. Utreus cervix thickness improve cheyyan enthenkilum natural medicine undo(during pregnancy).

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.