Home / Articles / നമ്മുടെ മക്കള്‍ക്ക്‌ വേണ്ട ഈ അയണ്‍ ഗുളികകള്‍ ബഹു. കേരള മുഖ്യമന്ത്രിയും മോഹനന്‍ വൈദ്യരും

നമ്മുടെ മക്കള്‍ക്ക്‌ വേണ്ട ഈ അയണ്‍ ഗുളികകള്‍ ബഹു. കേരള മുഖ്യമന്ത്രിയും മോഹനന്‍ വൈദ്യരും

മോഹനന്‍ വൈദ്യര്‍ ബഹു: വി.എസ് നെ കാണാന്‍പോയ അതേ ഉദ്ദേശത്തോടെതന്നെ ബഹു: കേരള മുഖ്യമന്ത്രി ശ്രീ ഉമ്മന്‍ചാണ്ടി അവറുകളെയും കണ്ടു. കാന്തം പിടിക്കുന്നവ ആയാലും അല്ലാത്തവ ആയാലും അയണ്‍ ഗുളികകളുടെ ദൂഷ്യവശങ്ങളെപ്പറ്റി വൈദ്യര്‍ അദേഹത്തെ ബോധിപിച്ചു.

 

 

ഇതിനോട്‌ അനുബന്ധമായി  ബഹു. മുഖ്യമന്ത്രിയുടെ നിര്‍ദേശപ്രകാരം മൂന്ന് ഉദ്യോഗസ്ഥരെ വൈദ്യരുമായി ചര്‍ച്ച ചെയ്യാന്‍ വിട്ടയച്ചു. എന്നാല്‍ അവര്‍ തങ്ങളുടെ വാദത്തില്‍ ഉറച്ച് നില്‍ക്കുകയും ചെയ്തു.

 

 

നിങ്ങളും അറിഞ്ഞു കാണുമല്ലോ NRHM (National Rural Health Mission) ന്‍റെ ആഭിമുഖ്യത്തില്‍ നടത്തുന്ന “സോളിഡ് ആകൂ ഇന്ത്യ” പ്രതിവാര അയണ്‍, ഫോളിക് ആസിഡ്‌ പോഷണ പരുപാടി. കുട്ടികളുടെ രക്തത്തില്‍ അയണ്‍ വര്‍ധിപ്പിക്കുക എന്ന പേരില്‍ വരുന്ന ഈ പദ്ധതി നിങ്ങളുടെ കുട്ടിയുടെ ആരോഗ്യത്തെ പ്രതികൂലമായി ബാധിച്ചേക്കാം. കാരണം, ഒരിക്കല്‍ ശരീരത്തിനുള്ളില്‍ പ്രവേശിക്കുന്ന അയണിനെ ശരീരം ആഗിരണം ചെയ്താല്‍ പിന്നെ അത് പുറന്തള്ളപ്പെടുകയില്ല. ശരീരം ഒന്നുങ്കില്‍ അതിനെ ഉപയോഗിക്കുകയോ അല്ലെങ്കില്‍ സൂക്ഷിച്ചു വെക്കുകയോ ചെയ്യുന്നു. ഈ സൂക്ഷിച്ചു വെക്കുന്ന അയണ്‍ അധികമായാല്‍:

  • അത് ക്യാന്‍സറിനോ, ഹൃദയസംബന്ധമായ രോഗങ്ങള്‍ക്കോ കാരണമാകുന്നു.
  • ശരീരത്തില്‍ സിങ്കിന്‍റെ കുറവിന് കാരണമാകുന്നു.
  • പ്രധിരോധശക്തി കുറയ്ക്കുന്നു.
  • ഹൃദയ സ്തംഭനത്തിന് കാരണമാകുന്നു.
  • പ്രകൃതിദത്തമല്ലാതെ ലഭിക്കുന്ന (സിന്തറ്റിക്) അയണ്‍ വൃക്ക, പാന്‍ക്രിയാസ്, ഹൃദയംഎന്നിവയുടെ പ്രവര്‍ത്തനം തകരാറിലാക്കുന്നു.

Ommen Chandy inspecting iron folic tablets

കുട്ടികളിലെ അനീമിയ നിര്‍മാര്‍ജ്ജനം ചെയ്യുക എന്ന ഉദ്ദേശത്തോടെയാണ് ഈ പദ്ധതി കേരളത്തില്‍ ആരംഭിക്കാന്‍ പോകുന്നത്. എന്നാല്‍ അനീമിയ ഉണ്ടാവാന്‍ വിവിധ കാരണങ്ങള്‍ ഉണ്ട്. അവയില്‍ ചിലത്:

  • ഫോളിക് ആസിഡിന്‍റെ കുറവുമൂലം
  • വിറ്റാമിന്‍ B12 ന്‍റെ കുറവുമൂലം
  • മജ്ജയുടെയോ, പ്ലീഹയുടെയോ ക്രമക്കേടുമൂലം
  • തൈറോയിഡിന്‍റെ പ്രവര്‍ത്തനക്കുറവ്മൂലം

കാരണം അറിയാതെ അയണിന്‍റെ ഗുളിക കഴിച്ചാല്‍ യഥാര്‍ത്ഥ രോഗം വഷളാവാന്‍ ഇടയാവും.

ഇതുപോലുള്ള പദ്ധതികള്‍ ലോകത്തിന്‍റെ പല രാജ്യങ്ങളിലും നടപ്പിലാക്കിയിട്ടുണ്ട്. എന്നാല്‍ അവയെല്ലാം പ്രതികൂല ഫലങ്ങള്‍ ആണ് ഉണ്ടാക്കിയത്.

  • ഇന്തോനേഷ്യയില്‍ അത് കുട്ടികളുടെ വളര്‍ച്ചയെ മുരടിപ്പിച്ചു.
  • സോമാലില്‍ അയണിന്‍റെ കുറവ് നികത്തിയെങ്കിലും അത് അവരുടെ പ്രതിരോധശേഷിയെ ബാധിച്ചു.
  • ഇന്ത്യയില്‍ അലഹബാദില്‍ 2013 ഫെബ്രുവരിയില്‍ 61 കുട്ടികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഇത് ഒരു സാധാരണ പൌരന്‍റെ മൌലികാവകാശത്തിന്മേലുള്ള ചോദ്യം ചെയ്യല്‍ കൂടിയാണ്. നാം എന്ത് ആഹാരം കഴിക്കണം നാം എന്ത് ചികിത്സ സ്വീകരിക്കണം എന്നത് നാം തന്നെയല്ലേ തീരുമാനിക്കേണ്ടത്?

അതുകൊണ്ട് അയണിന്‍റെ കുറവ് ശരീരത്തില്‍ ഉണ്ടെങ്കില്‍പോലും ഗുളികകളുടെ പുറകെ പോവാതെ പ്രകൃതിദത്തമായ പരിഹാരങ്ങള്‍ കണ്ടെത്തുക. കാരണം പ്രകൃതിയില്‍ ലഭ്യമായ ചീരയും, മുരിങ്ങയിലയും, നെല്ലിക്കയും, വാഴക്കൂമ്പും എല്ലാം അയണിനാല്‍ സമ്പന്നമാണ്.

 

About Malayalam Admin

6 comments

  1. Responsibility taken by Sri. Mohanan Viadyar towards public health is really good.I suppot this.

    But still many people are unaware of this cheating by fucking food producers who aims only for their own profit…After viewing the videos of Mohanan Viadyar I am trying to spread those videos and messages among my friends and relatives..

  2. Sri. Mohanan Viadhyar is doing a commentable job in spreading awareness on naturalistic alternative. If you may allow I would like to make a few comments especially (1) on iron and (2) chorophyll.

    (1) Any mineral supplement has to be in a chelated form in order to be absorbed by the body if taken orally. An oral supplement in its compound form will be either water soluble or fat soluble(fat being acidic nature). So a chelated mineral has least GI tract interactions with other dietary compounds and gastric acid and has the highest percentage of absorbability into the mucous lining, then into the plasma. In the case of iron, its salts are ferric and ferrous forms and the elemental iron. Ferrous sulphates are water soluble and can cause GI absorptional disruptions of other nutrients.What is naturally available are minerals in their chelated forms that which can be sourced from plants.(2) In the case of chorophyll;

    its a known cleanser of biological systems and also if you look into its biochemistry its chelated form of magnesium.So if you want mineral supplements for yourself or for the eradication of nutritional deficiency it has to be sourced from a naturally predigested form.

    Its has to be plant-based not inorganic or synthetically made. In any therapy we use naturally occurring inorganic salts for example salt. but the preferred form is sea salt or rock salt(himalayalan) as it is compounded by other minerals like potassium, zinc,mag, etc. so that the body do not to retrieve minerals from its reserve in organs, cells, bones(osteoporosis) to balance the absorption.

  3. Sir Phone No & Address.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.