പ്രമേഹം (ഷുഗര്‍ ) എന്താണെന്ന് മനസ്സിലാക്കുന്നതിനു മുന്‍പ് എന്തിനാണ് നാം ആഹാരം കഴിക്കുന്നത്, വെള്ളം കുടിക്കുന്നത്, ശ്വസിക്കുന്നത് എന്ന് മനസ്സിലാക്കണം. ശരീരം ഒരു കോശത്താല്‍ നിര്‍മ്മിതമാണ്. കോശങ്ങള്‍ക്ക് രൂപം കൊടുത്ത് കണ്ണ്, മൂക്ക്, ചെവി, ഹൃദയം എന്നിങ്ങനെ സൃഷ്ടിച്ചിരിക്കുന്നു. എന്നാല്‍ എല്ലാത്തിന്‍റെയും അടിസ്ഥാനം കോശമാണ്. ഈ കോശങ്ങള്‍ വളരാനും, വിഘടിക്കാനും, പുതിയ കോശങ്ങള്‍ ഉണ്ടാവാനും, ജോലി ചെയ്യാനും, രോഗപ്രതിരോധശേഷിക്കും, ഹോര്‍മോണുകളെ ഉണ്ടാക്കാനും എല്ലാം ഊര്‍ജ്ജം ആവശ്യമാണ്. ഈ ഊര്‍ജ്ജം ആഹാരത്തില്‍ക്കൂടിയും, വെള്ളത്തിലൂടെയും, വായുവില്‍ക്കൂടിയുമാണ് ലഭിക്കുന്നത്. അതുകൊണ്ടാണ് ആഹാരം ഇത്ര പ്രധാനമായിരിക്കുന്നത്. അടിസ്ഥാനം ആഹാരത്തിലാണ്. മനസ്സ് കഴിഞ്ഞാല്‍ രണ്ടാം സ്ഥാനം ആഹാരത്തിനാണ്.
നേരത്തെയായിരുന്നെങ്കില്‍ നാം ഈ ആഹാരത്തെപ്പറ്റി ഇത്ര ചിന്തിക്കേണ്ടായിരുന്നു. കാരണം നമുക്ക് ലഭിച്ചിരുന്നത് ശുദ്ധമായ ആഹാരമായിരുന്നു, അത് പ്രകൃതിദത്തമായിരുന്നു, മായങ്ങള്‍ ഇല്ലാത്തതായിരുന്നു. എന്നാല്‍ ഇന്നത്തെ അവസ്ഥ അങ്ങനെയല്ല. എല്ലാത്തിലും മായവും, കീടനാശിനിയും, വിഷവും, ഹോര്‍മോണ്‍ കുത്തിവയ്പ്പും, എന്തിന് ഫുരുടാന്‍ വരെ ചേര്‍ത്താണ് നമുക്ക് ലഭിക്കുന്നത്. ഈ ആഹാരം നാം കഴിച്ചാല്‍ നമ്മുടെ അവസ്ഥ എന്താകും?
നാം കഴിക്കുന്നതെന്തും ശരീരം ഗ്ലൂക്കോസാക്കി മാറ്റുന്നു. ആഹാരത്തിനെ ഗ്ലൂക്കോസ് ആക്കി മാറ്റിയതിനുശേഷം ആദ്യം പാന്‍ക്രിയാസ് അതിനെ പരിശോധിക്കുന്നു. അതായത് പാന്‍ക്രിയാസ് ഒരു ക്വാളിറ്റി കണ്ട്രോളറായി പ്രവര്‍ത്തിക്കുന്നു. ഇങ്ങനെ പരിശോധിച്ച് നല്ല ഗ്ലൂക്കോസിനെ മാത്രം പാസ്സാക്കി അതിനു ഇന്‍സുലിന്‍ കൊടുക്കുന്നു. ഇങ്ങനെ ഇന്‍സുലിന്‍ കൊടുത്താല്‍ മാത്രമേ ആ ഗ്ലൂക്കോസിനെ കോശം സ്വീകരിക്കൂ. എന്നാല്‍ പാന്‍ക്രിയാസ് ഇന്‍സുലിന്‍ കൊടുക്കണമെങ്കില്‍ അത് നല്ല ഗ്ലൂക്കോസ് ആയിരിക്കണം. നല്ല ഗ്ലൂക്കോസ് ഉണ്ടാവണമെങ്കില്‍ നല്ല ആഹാരം കഴിക്കണം. ചീത്ത ആഹാരത്തിനെ അല്ലെങ്കില്‍ ചീത്ത ഗ്ലൂക്കോസിനെ പാന്‍ക്രിയാസ് നിരാകരിക്കുന്നു, അതിനു ഇന്‍സുലിന്‍ കൊടുക്കില്ല. ഇങ്ങനെയാണ് പ്രമേഹം ഉണ്ടാവുന്നത്.
എന്നാല്‍ നാം കഴിക്കുന്ന ആഹാരം ശുദ്ധമാണെങ്കില്‍, കൂടുതല്‍ കഴിച്ചാലും കുഴപ്പമില്ല. കാരണം ശരീരത്തിന്‍റെ ആവശ്യത്തിനു ശേഷം ബാക്കി വരുന്ന ഗ്ലൂക്കോസിനെ ഗ്ലൈക്കൊജെന്‍ ആക്കി മാറ്റി കരളിലോ ത്വക്കിനടിയിലോ കൊഴുപ്പാക്കി സൂക്ഷിക്കുന്നു. ആവശ്യം വരുമ്പോള്‍ വീണ്ടും എടുക്കുന്നു.
പാന്‍ക്രിയാസിനു ഒരു ലിറ്റര്‍ 700 മില്ലിലിറ്റര്‍ ഇന്‍സുലിന്‍ ഉണ്ടാക്കാനുള്ള ശേഷി ഉണ്ട്. ഏറ്റവും ആരോഗ്യവാനായ ഒരാള്‍ക്ക് 60 – 90 മില്ലിലിറ്റര്‍ മാത്രമേ ആവശ്യമുള്ളൂ. അതുകൊണ്ട് ശരീരത്തില്‍ ഇന്‍സുലിന്‍റെ കുറവുകൊണ്ടല്ല ഷുഗര്‍ ഉണ്ടാവുന്നത്. ശരീരത്തിനല്ല മറിച്ച് ആഹാരത്തിനാണ് കുഴപ്പം. അങ്ങനെ ഇന്‍സുലിന്‍ കിട്ടാത്ത ചീത്ത ഗ്ലൂക്കോസ് രക്തത്തില്‍ക്കൂടി സഞ്ചരിച്ച് രക്തം അശുദ്ധമാവാന്‍ ശരീരം (ഉപബോധമനസ്സ്) സമ്മതിക്കില്ല. ഉടന്‍തന്നെ ശരീരം (ഉപബോധമനസ്സ്) ഇതിനെ അരിച്ച് പുറന്തള്ളാന്‍ വൃക്കക്കു നിര്‍ദേശം നല്‍കുന്നു. അങ്ങനെയാണ് രാത്രിയില്‍ 3, 4 പ്രാവശ്യം മൂത്രം ഒഴിക്കുന്നത്.
ശരീരം വീണ്ടും ഊര്‍ജ്ജം ലഭിക്കാന്‍ ആഹാരത്തിനെ ആവശ്യപ്പെടുന്നു. എന്നാല്‍ നാം വീണ്ടും അശുദ്ധമായ ആഹാരം നല്‍കുന്നു. അത് മാറ്റം വരുത്താത്തതുകൊണ്ട് പരവേശവും മറ്റു ബുദ്ധിമുട്ടുകളും ഉണ്ടാവുന്നു. അങ്ങനെ നാം ഡോക്ടറെ കാണുന്നു. ഡോക്ടര്‍ ലാബ് ടെക്നിഷനെക്കൊണ്ട് രക്തം പരിശോധിപ്പിക്കുന്നു. രക്തം നോക്കുമ്പോള്‍ എന്താണ് കാണുന്നത്? പാന്‍ക്രിയാസ് നിരാകരിച്ച ഗ്ലൂക്കോസ് രക്തത്തില്‍ എത്ര ഉണ്ടെന്നാണ് കണ്ടുപിടിക്കുന്നത്. ചിലപ്പോള്‍ അത് 250 ഓ – 300 ഓ കാണിക്കുന്നു. ഇതുകണ്ട് ഡോക്ടര്‍ മരുന്ന് നല്‍കുന്നു. മരുന്ന് കഴിക്കുമ്പോള്‍ എന്താണ് സംഭവിക്കുന്നത്? പാന്‍ക്രിയാസിനോട് പറയുന്നു നീ നിരാകരിച്ച ഗ്ലൂക്കോസിനെ ഇന്‍സുലിന്‍ കൊടുത്തു പാസ്സാക്കാന്‍. അങ്ങനെ പാന്‍ക്രിയാസിനെ നിര്‍ബന്ധിച്ചു ഇന്‍സുലിന്‍ കൊടുപ്പിച്ച്, കോശത്തിനെക്കൊണ്ട് സ്വീകരിപ്പിക്കുന്നു. ഇങ്ങനെ കോശത്തെക്കൊണ്ട് സ്വീകരിപ്പിക്കുമ്പോള്‍ ദഹനപ്രക്രിയ, ഹൈഡ്രോജനേഷന്‍, മാലിന്യങ്ങളെ പുറന്തള്ളാനോ, ഗ്ലൂക്കോസിനെ വിഘടിപ്പിച്ചു ഊര്‍ജ്ജം ആക്കി മാറ്റാനോ സാധിക്കാതെ വരുന്നു. ആ കോശം ബലഹീനമാകുന്നു. രക്ത ഓട്ടം കുറയുന്നു. ഇത് കൂടുതല്‍ പെട്ടന്ന് ബാധിച്ച് കാല്‍മുട്ടിന് താഴെയും, കൈമുട്ടും പെരുക്കുന്നു. എന്നാല്‍ നാം വീണ്ടും ഗുളികയോ ഇന്‍സുലിനോ എടുത്തുകൊണ്ടിരിക്കുന്നു. ആരും ആഹാരത്തെപ്പറ്റി ചിന്തിക്കുകയോ അതിനെ മാറ്റാനോ ശ്രമിക്കുന്നില്ല. അവസാനം കാലിന്‍റെ വിരലിലോ മറ്റോ വൃണം ഉണ്ടാക്കി പഴുപ്പിച്ച് മാലിന്യം പുറന്തള്ളാന്‍ ശ്രമിക്കുന്നു. കാല്‍ മുറിച്ചു കളയേണ്ട അവസ്ഥ വരുമ്പോഴും നാം ഗുളികയോ ഇന്‍സുലിനോ കഴിച്ചുകൊണ്ടേയിരിക്കുന്നു. എന്നാല്‍ ആഹാരം ഇപ്പോഴും അതുതന്നെ. മാറ്റി ചിന്തിക്കാന്‍ സമയമായി…
മോഹനന്‍ വൈദ്യര്‍ക്ക് ഒരായിരം നന്ദി,പ്രമേഹം എങ്ങിനെ ഉണ്ടാകുന്നു എന്ന് ഇപ്പോള്‍ മനസ്സിലായി…ഭക്ഷണ രീതിയാണ് വില്ലന്‍…അങ്ങേക്ക് ആയുസ്സും ആരോഗ്യവും നേരുന്നു ….
nice one
U R The Great
eth keralam nallathu ariyan alpam vaikum.vinasa kale viparetha bhudhi
Appol prameham ulla allu enthu bhashanamanu kazikkendhathu?
how we can cure kids diabetic
ente makalku prameham aanu njan enthanu cheyyuka enthokke foodanu kodukaan pattuka