മോഹനന്‍ വൈദ്യരുടെ പ്രയത്നങ്ങള്‍ക്ക് ഫലം കണ്ട് തുടങ്ങിയിരിക്കുന്നു. അധികൃതരുടെ കണ്ണ് ഇനിയെങ്കിലും തുറക്കുമെന്ന് പ്രതീക്ഷിക്കാം.
11-02-2013, തിങ്കളാഴ്ച വൈകിട്ട് 4:30 തിന് മോഹനന്‍ വൈദ്യര്‍ക്ക് മുന്‍ മുഖ്യമന്ത്രിയും, പ്രതിപക്ഷനേതാവുമായ ബഹു: വി. എസ്. അച്യുതാനന്ദന്‍ അവറുകളുമായി കൂടിക്കാഴ്ച നടത്താന്‍ അവസരം ലഭിച്ചു.
ആരോഗ്യവകുപ്പിന്‍റെ ആഭിമുഖ്യത്തില്‍ സ്കൂള്‍ കുട്ടികള്‍ക്ക് അയണ്‍ ഗുളികകള്‍ നല്‍കി കുട്ടികളിലെ അനീമിയ (വിളര്‍ച്ച) നിര്‍മാര്‍ജ്ജനം ചെയ്യുന്ന ഒരു പദ്ധതി ബഹു: കേരള സര്‍ക്കാര്‍ നടപ്പാക്കുന്നതായി പത്രങ്ങളിലൂടെയും ദൃശ്യമാധ്യമങ്ങളിലൂടെയും നിങ്ങള്‍ അറിഞ്ഞുകാണുമല്ലോ. ഈ വാര്‍ത്തയാണ് ഈ കൂടിക്കാഴ്‌ചയുടെ അടിസ്ഥാനം.
ഇന്ന് മാര്‍ക്കറ്റില്‍ ലഭിക്കുന്ന ഒട്ടുമിക്ക അയണ്‍ ഗുളികകളിലും തനി ഇരുമ്പ് പൊടിയാണ് അടങ്ങിയിരിക്കുന്നതെന്ന് വി. എസിനെ ധരിപ്പിക്കാന്‍ വൈദ്യര്‍ക്ക് സാധിച്ചു. ഈ അയണ്‍ ഗുളികകള്‍ കാന്തത്താല്‍ ആകര്‍ഷിക്കപ്പെടുന്നവ ആണെന്നും വി. എസിനെ കാണിച്ചു.
ഇനി കാന്തം ആകര്‍ഷിക്കാത്ത ഗുളിക ആയാല്‍ പോലും അവ കഴിച്ചാല്‍ കുട്ടികള്‍ക്കും, ഗര്‍ഭിണികള്‍ക്കും, മുതിര്‍ന്നവര്‍ക്കും വരാന്‍ സാധ്യതയുള്ള ഭവിഷ്യത്തുകള്‍ വൈദ്യര്‍ സൂചിപ്പിച്ചു.
സാധാരണഗതിയില്‍പോലും ശരീരത്തില്‍ അയണിന്‍റെ അംശം അധികമായാല്‍ ഉണ്ടാവുന്ന വിപത്തുകള്‍:-
- മേല്‍വയര്‍ വീര്‍ത്തു വേദന ഉണ്ടാവുന്നു
- വായില്‍ ലോഹത്തിന്‍റെ ചുവ
- പല്ലിന്‍റെ നിറം മാറുന്നു
- ഓക്കാനം
- കരളിനേയും, ഹൃദയത്തേയും, പാന്‍ക്രിയാസിനേയും ബാധിക്കുന്നു
- നാഡീഞരമ്പുകളെ തളര്‍ത്തുന്നു
- മലബന്ധം
- മലബന്ധത്തോടൊപ്പം എല്ലാവിധ അസുഖങ്ങളും
ഇവയെല്ലാം വി. എസിനെ ബോധിപ്പിക്കാന്‍ സാധിച്ചു.
എങ്ങനെ അനീമിയ വളരെ അനായാസമായി ഇല്ലാതാക്കാം എന്ന് വൈദ്യര്‍ കാണിച്ചത് ഈ ചര്‍ച്ചയുടെ വളരെ പ്രസക്തമായ ഭാഗമാണ്.
- ജൈവകൃഷിയിലൂടെ ഉല്‍പ്പാദിപ്പിക്കുന്ന ചീരയോ, മുരിങ്ങയിലയോ, നെല്ലിക്കയോ കഴിച്ചാല്‍ മാത്രം മതിയാകും അനീമിയ (വിളര്‍ച്ച) ഇല്ലാതാക്കാന്‍.
- അയണ്‍ ഗുളികകള്‍ കുട്ടികള്‍ക്ക് വിതരണം ചെയ്യുന്നതിന് പകരം നമ്മുടെ വീടുകളില്‍ പണ്ട് സുലഭമായിരുന്ന ചീനച്ചട്ടി (പെട്ടന്ന് പൊട്ടുന്ന തരം ഇരുമ്പ് ചട്ടി) ഓരോ കുട്ടികള്‍ക്കും കൊടുക്കുകയും അതില്‍ പാചകം ചെയ്യുകയും ചെയ്‌താല്‍ അനീമിയ നിര്‍മ്മാര്‍ജ്ജനം ചെയ്യാം.
- ഇതോടൊപ്പം ഇന്ന് മാര്‍ക്കറ്റില്‍ ലഭ്യമായ മായങ്ങളടങ്ങിയ ഭക്ഷ്യവസ്തുക്കള്‍ പിന്‍വലിച്ചാല്‍ അനീമിയയോടൊപ്പം ഒട്ടുമിക്ക അസുഖങ്ങളും താനേ സുഖപ്പെടും.
ഈ വസ്തുതകളെല്ലാം വി. എസിനെ ധരിപ്പിക്കുകയും, ഇവയെല്ലാംതന്നെ ശരിയാണെന്ന് വി. എസിന് ബോധ്യമാവുകയും ചെയ്തു.
ഇതിന്മേല്‍ തുടര്‍നീക്കങ്ങള്‍ നടത്താന്‍ വി. എസ്. അപ്പോള്‍ത്തന്നെ നിര്‍ദേശങ്ങള്‍ കൊടുത്തത് വൈദ്യരോടൊപ്പംതന്നെ ഞങ്ങള്‍ക്കും തുടര്‍ന്നുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് ഉള്‍ക്കരുത്തും പ്രചോദനവുമായി.
UPDATE
ഇതിനുശേഷം 14-02-2013 Times Of India ല്‍ വന്ന വാര്‍ത്ത.
“ അയണ്‍ ഗുളികകള്‍ കഴിച്ച് 61 കുട്ടികള്‍ ആശുപത്രിയില്‍ പ്രവേശിക്കപ്പെട്ടു.”
we need deep study ..
hi raheem, not only study we need action too.
please publish this in english as well…will help people like us who cannot read malayalam
ofcourse Vibha, the article will be translated to english very soon
thank you Vibha, have a nice day
Hi Vibha, here is the english post https://welcometonature.org/is-iron-tablets-necessary-for-school-children-side-effects-of-iron-tablets-discussion-with-vs-achuthanandan/287
Blind leading the blind…. God help us!
Thomas, actually what do you mean? We didn’t get it.
“_
കോര്‍പറേറ്റ് മരുന്ന് കമ്പനികളെ തടിപ്പിക്കുന്നതിന് പാവപ്പെട്ട കുട്ടികളെ ബലിയാടാക്കുന്നു സര്‍ക്കാര്‍.
http://marshallbrain.com/cp/iron.htm
അതെ
വളരെ ശരിയാണ്
വല്ല വായുഗുളികയുടെയും കാര്യം പറ മാഷെ !
kalaki mr mohananvidyar
അയന്‍ ഗുളിഗയുടെ ഉപയോഗത്തിനെതിരെശക്തമായ നീക്കം എല്ലാ ഭാഗത്തുനിന്നും ഉണ്ടാവാണം ഇത് ഒറ്റയാള്‍ പോരാട്ടമായി ചുരുങ്ങരുത്.
valere nalla arivukal.
Can i get Mohanan Vaidhyars contact no?iam suffering from astma,fatigue,and waekness
its good can i get his phone no:
janam sathyam ariyanam