Home / Articles / ഹാര്‍ട്ട്‌ ബ്ലോക്ക്‌ മാറ്റാം, ആന്‍ജിയോപ്ലാസ്റ്റി കൂടാതെ, ഇതാ ഒരു നാട്ടുമരുന്ന്

ഹാര്‍ട്ട്‌ ബ്ലോക്ക്‌ മാറ്റാം, ആന്‍ജിയോപ്ലാസ്റ്റി കൂടാതെ, ഇതാ ഒരു നാട്ടുമരുന്ന്

ഏറ്റവും ആദ്യം മാറ്റേണ്ടത് നമ്മുടെ ജീവിതരീതിയും ഭക്ഷണവുമാണ്. നമ്മുടെ ജീവിതരീതി വളരെ ആധുനികമായിക്കഴിഞ്ഞു. പഴമയിലേക്ക് തിരിച്ചുപോവുകയും അതോടൊപ്പം ജൈവ ആഹാരങ്ങള്‍ ദൈനംദിന ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തിയെങ്കിലെ ഈ മരുന്നുകള്‍കൊണ്ട് പ്രയോജനം ഉണ്ടാവുകയുള്ളൂ എന്ന് വൈദ്യര്‍ ഓര്‍മ്മപ്പെടുത്തുന്നു.

ഭക്ഷണമാണ് എല്ലാ രോഗങ്ങള്‍ക്കും കാരണം. അതുകൊണ്ട് എന്താണ് കഴിക്കുന്നതെന്ന് മനസ്സിലാക്കി നല്ലത് മാത്രം ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുക.

ദൈനംദിന ഭക്ഷണത്തില്‍നിന്നും ഒഴിവാക്കേണ്ടവ

  • ട്രാന്‍സ് ഫാറ്റ് അടങ്ങിയ എല്ലാ ഭക്ഷണങ്ങളും.
  • ഫാസ്റ്റ് ഫുഡ് എല്ലാംതന്നെ ഒഴിവാക്കുക.
  • ശീതളപാനീയങ്ങള്‍ എല്ലാം ഒഴിവാക്കുക. എസ്സന്‍സുകളും, പ്രിസര്‍വേറ്റീവ്സുകളും ചേര്‍ക്കാത്ത ശീതളപാനീയങ്ങള്‍ ഇല്ലന്നുതന്നെ പറയാം.
  • കൃത്രിമമായ രുചിവര്‍ദ്ധക വസ്തുക്കള്‍ ചേര്‍ത്ത ഭക്ഷണങ്ങള്‍ ഒഴിവാക്കുക.
  • അയഡിന്‍ ചേര്‍ന്ന ഉപ്പ് ഒഴിവാക്കുക.
  • ശരീരത്തിന് ദോഷം മാത്രം ഉണ്ടാക്കുന്ന ആധുനിക മരുന്നുകള്‍ ഉപേക്ഷിക്കുക. ഈ അലോപ്പതി മരുന്നുകള്‍ ഒരു രോഗവും മാറ്റുന്നില്ല മറിച്ച് അസുഖങ്ങള്‍ കൂട്ടുന്നു. എന്നാല്‍ പ്രകൃതിയില്‍ എല്ലാ രോഗത്തിനും പരിഹാരമുണ്ട്.

ഹാര്‍ട്ട് ബ്ലോക്കിന് മരുന്ന്

  • ഒന്നാമത്തെ മരുന്ന് ജൈവ ആഹാരം തന്നെയാണ്. കെമിക്കലുകള്‍ ചേര്‍ക്കാത്ത അരിയും, പച്ചക്കറികളും, പഴവര്‍ഗങ്ങളും മാത്രം ഉപയോഗിക്കുക. പുറത്തുനിന്ന് ഭക്ഷണം കഴിക്കാതിരിക്കുക.
  • ചെറുനാരങ്ങനീര്, വെളുത്തുള്ളി നീര്, മുരിങ്ങത്തൊലി നീര് (കട്ടിയുള്ള തൊലി ആയിരിക്കണം, വേരിലെ തൊലിയാണെങ്കില്‍ ഏറ്റവും നന്ന്), ഇഞ്ചിനീര്, ഇവ ഓരോന്നിന്‍റെയും നീര്, തേന്‍ എന്നിവ പ്രത്യേകം പ്രത്യേകം എടുക്കുക. 50 മില്ലി. ആണെങ്കില്‍, എല്ലാം 50 മില്ലി. കള്ളിന്‍റെയോ, തേങ്ങാവെള്ളത്തിന്‍റെയോ വിനാഗിരിയും സമം എടുക്കുക. എല്ലാ നീരുകളും തേനും വിനാഗിരിയും ഒരുമിച്ച് യോജിപ്പിക്കുക. 25 മില്ലി. വീതം രാവിലെയും വൈകിട്ടും ആഹാരത്തിന് മുന്‍പ് കഴിക്കുക. ആദ്യ 2, 3 ദിവസം സമം വെള്ളം ചേര്‍ത്ത് കഴിക്കാം. പിന്നീട് 25 മില്ലി മരുന്ന് മാത്രം കഴിക്കുക. ഇത് 21 ദിവസം മുതല്‍ 41 ദിവസം വരെ തുടരാം.

cure-heart-block-without-operation-ayurveda-naturopathy-cure

ഈ മരുന്ന് ഹാര്‍ട്ട് ബ്ലോക്കിനും, വെരിക്കോസിനും, പൈല്‍സിനും, മൂത്രത്തില്‍ കല്ലിനും, കൊളസ്ട്രോളിനും, വിളര്‍ച്ചക്കും, ക്ഷയരോഗത്തിനും, പ്ലേറ്റ്ലെറ്റ് കൂടുന്നതിനും കുറയുന്നതിനും, ശരീരത്തില്‍ കൊഴുപ്പ് കൂടുന്നതിനും മരുന്നായി കഴിക്കാവുന്നതാണ്.ഇതില്‍ വിനാഗിരി മരുന്ന് ശരീരത്തില്‍ പെട്ടന്ന് പിടിക്കാന്‍വേണ്ടി ഉപയോഗിക്കുന്ന മാധ്യമമാണ്. ഇഞ്ചിയും വെളുത്തുള്ളിയും ദഹനത്തിന് സഹായിക്കുന്നു. ഇഞ്ചി ശരീരത്തിലെ വിഷാംശങ്ങള്‍ അകറ്റാന്‍ സഹായിക്കും. നാരങ്ങ കാല്‍സ്യത്തിന്‍റെ അളവ് കൂട്ടുന്നു. തേന്‍ പ്രതിരോധശേഷി കൂട്ടാന്‍ സഹായിക്കുന്നു. മുരിങ്ങത്തൊലിയുടെ നീര് വിളര്‍ച്ച അകറ്റാന്‍ സഹായിക്കും.

  • ദിവസവും നാരങ്ങ പിഴിഞ്ഞ് കുടിക്കാം. നാരങ്ങ പിഴിഞ്ഞ് ഉപ്പോ മധുരമോ ചേര്‍ക്കാതെ വെറും വെള്ളം ഒഴിച്ച് കുടിക്കുക. ഇത് കൊഴുപ്പ് അലിയിച്ചുകളയാന്‍ അത്യുത്തമമാണ്.
  • തുവര്‍ച്ചിലഉപ്പ്, പൊന്‍കാരം, ഇന്തുപ്പ്, കറുത്തുപ്പ്, കാരുപ്പ്, വിളയുപ്പ് എന്നിവയിലേതെങ്കിലും ഒരു ദിവസം ഒരു ഗ്രാം വെച്ച് 10 ദിവസം കഴിക്കുന്നതും ഹാര്‍ട്ട് ബ്ലോക്ക് ഇല്ലാതാക്കും. കാരണം ഉപ്പുകളെല്ലാം ആല്‍ക്കലി ആണ്.

കൊളസ്ട്രോളിനും രക്തസമ്മര്‍ദ്ദത്തിനും മരുന്ന്.

  • ശവക്കോട്ടപ്പച്ചയുടെ ഇല (ശവംനാറി, ആദാമും ഹവ്വയും) 21 എണ്ണം അരച്ച് രാവിലേയും വൈകിട്ടും കഴിക്കുന്നത്‌ കൊളസ്ട്രോള്‍ കുറയാന്‍ സഹായിക്കും. എന്നാല്‍ ഇത് കഴിക്കുമ്പോള്‍ അല്‍പ്പം പഞ്ചസാര കൂടി കഴിക്കണം. കാരണം ഈ ഇല കഴിക്കുമ്പോള്‍ ഷുഗര്‍ പെട്ടന്ന് കുറയും.
  • മുരിങ്ങഇലയും വെളുത്തുള്ളിയും തോരന്‍ വെച്ച് കഴിച്ചാല്‍ രക്തസമ്മര്‍ദ്ദം കുറയും.
  • വാഴയുടെ കൂമ്പ് (ചുണ്ട്) ഓടിക്കുമ്പോള്‍ കിട്ടുന്ന കറ കഴിച്ചാല്‍ രക്തസമ്മര്‍ദ്ദം കുറയും.  ഒരു നേരം കഴിക്കുക. 7 ദിവസം മുതല്‍ 11 ദിവസം വരെ തുടരാം.
  • വാഴപ്പോള (ഏത്തവാഴ ഒഴിച്ച് ബാക്കി എല്ലാത്തിന്‍റെയും ഉപയോഗിക്കാം) പിഴിഞ്ഞ നീര് 60 മില്ലി വീതം മൂന്ന് നേരം കഴിക്കുന്നത്‌ രക്തസമ്മര്‍ദ്ദം കുറക്കും.
  • ജാതിക്ക ചുട്ട് മുക്കാല്‍ ഭാഗം തേനില്‍ അരച്ച് കഴിച്ചാല്‍ രക്തസമ്മര്‍ദ്ദം കുറയും.

ഇതോടൊപ്പം ഭക്ഷണത്തില്‍ ശുദ്ധമായ കറുവാപ്പട്ട, കുരുമുളക്, ചുക്ക്, തിപ്പല്ലി, പെരുംജീരകം, വാളന്‍പുളി, കുടംപുളി എന്നിവകൂടി ഉള്‍പ്പെടുത്തിയാല്‍ പെട്ടന്നൊന്നും നിങ്ങള്‍ക്ക് ഒരു രോഗവും ബാധിക്കില്ലന്നു വൈദ്യര്‍ പറയുന്നു.

About Malayalam Admin

36 comments

  1. മോഹനന്‍വൈദ്യര്‍thagert

  2. വളെരെ നന്ദി ഡോക്ടര്‍…………………

  3. Ahid Mathilakathu Veettil

    thank you for sharing. May ALLAH give you long life to serve People.

  4. പറയു വൈദ്യര്‍. ഡോക്ടര്‍ എന്ന് പറഞ്ഞാല്‍ പഠിച്ചവരാണ്

  5. Rasheed Punnapra

    great

  6. Mohanan Vaidyar ശുഗരിനുള്ള നാടന്‍ മരുന്ന് ഒന്ന് പറഞ്ഞു തരാമോ?

  7. real words, good for follow up, but very difficult inthe modern age , I have to try, have to get best resluts.

  8. താങ്ക്സ്

  9. thanks

  10. dr എന്ന് എന്നെ വിളിക്കരുത് .അത് എന്നെ കളിയാക്കുന്നതിനു തുല്ല്യമയ്ട്ടാണ് കരുതുന്നത്

  11. dear vaidyar,,,

    BP kurakkan jathikka chuttu thenil kazhikkan paranjathil oru samsayam. jathikayude kuru aano, puramthodanao kazhikkendathu? pls reply…

  12. Najeebsalman Ariyanthodika

    സാര്‍ ഗുഡ് മെസ്സേജ് നന്ദി.

  13. ശവക്കോട്ടപ്പച്ചയുടെ ഇലയരച്ച് കഴിക്കുമ്പോള്‍ പഞ്ചസാര കൂടി കഴിക്കണമെന്നു പറയുന്നു, മധുരം ആയാല്‍ പോരെ പഞ്ചസാര അത്ര നല്ലതല്ലെന്ന് കേള്‍ക്കുന്നു ശരിയാണൊ?

    • തങ്ങള്‍ പറഞ്ഞത് ശരിയാണ് പഞ്ചസാര(white sugar) വിനാശകാരിയാണ് ഒട്ടുമിക്ക രോഗങ്ങള്‍ക്കും വളരാനുള്ള അടിത്തറയാണ് പഞ്ചസാര(white sugar) അത് കൊണ്ട് തന്നെ പഞ്ചസാര(white sugar) ഒഴിവാക്കുന്നത് തന്നെയാണ് അഭികാമ്യം വൈദ്യര്‍ മറന്നുപോയതായിരിക്കും.

  14. please read allopathy books….the treatment for heart block is not angioplasty. I guess you are talking about coronary artery disease…..this itself shows how much you research before writing!!!!!!

    • coronary artery disease is heart disease. heart disease are mainly heart block, Maine treatment is angioplasty (Angioplasty is a procedure to open narrowed or blocked blood vessels that supply blood to the heart. These blood vessels are called the coronary arteries) in normal cases otherwise emergency treatment is heart bypass surgery (Heart bypass surgery is also known as coronary bypass surgery.)

  15. njan ningale kanan varum mohan sir nattil ethatte … gasttic prblm

  16. പ്രകൃതിയിലേക്ക് മടങ്ങാം ആരോഗ്യം സംരക്ഷിക്കാം.

  17. വളരെ ഉപകാരം മാഷെ…..ഇതൊക്കെ എല്ലാരും അറിഞ്ഞിരിക്കേണ്ട കാര്യങ്ങളാണ്…….നന്ദി

  18. Vaidyare number onnu kittumo???

  19. imrankakkad@yahoo.com

    vaidyar,tonsalatinulla marunnu parannutharumao…

  20. For bronchial asthma

  21. Sir I an a patient of 85% left artery block,

  22. I take the medicine remaining 17days, making with Lemon, Garlick,Ginger, Moringa Root Berk Extract, with Coconut Viniger & Honey, after 17days i feel my pain will appear when i run my By cycle, do you tell me sir when reduce it…

  23. After angeography they are produced 85% left artery block, & suggest me By Pass surgery but don’t take by pass surgery, so if you told me what can I do for it, please told me Sir,?

  24. Hi I can figure out what was spoken in Malayalam since I am a Tamil who associated with Malayalies. But I would like an English translation of what he spoke. He gave many tips I could not catch all.

  25. “yethu blockum angioplasty koodathey mattan oru pachamarunnu”
    please don’t believe this, wasting money & time. only solution for heart block is either angioplasty or bypass. my experience. i have tried this pachamarunnu more than one year no improvemnet.
    -kailas

  26. ATHISHAKTHIYAYA ACIDITY ,ERICHIL .DI ULSOR UND FEELS VOMOTING SOMETIMES …AYURVEDIC MEDICINE ENTHENKILUM SUGGEST CHEYAMO VAIDYRE..

  27. Cardiac myopathy ക്ക് മരുന്ന് പറഞ്ഞു തരാമോ

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.