ഞങ്ങള്‍ കണ്ടുമുട്ടിയ തികച്ചും വ്യത്യസ്തനായൊരു മനുഷ്യനെ പരിചയപ്പെടുത്തുകയാണ്. ആചാര്യശ്രീ വിശാഖം തിരുനാള്‍. ഇദ്ധേഹത്തെപ്പറ്റി സംസാരിക്കുവാനോ ഇദ്ധേഹത്തെ പരിചയപ്പെടുത്തുവാനോഉള്ള വാക്സമ്പത്ത് ഞങ്ങളുടെ പക്കല്‍ ഇല്ല. എങ്കിലും ആവുംവിധമൊക്കെ നിങ്ങള്‍ക്കുവേണ്ടി ഇദ്ധേഹത്തെ പരിചയപ്പെടുത്താം. തുടര്‍ന്നുവരുന്ന പോസ്റ്റുകളില്‍നിന്നും ആചാര്യശ്രീയെ കൂടുതല്‍ അടുത്തറിയാന്‍ നിങ്ങള്‍ക്ക് സാധിക്കും. ആരോഗ്യസംബന്ധിയായ കാര്യങ്ങളാണല്ലോ ഈ വെബ്സൈറ്റിന്‍റെ മുഖ്യവിഷയം. ആരോഗ്യം എന്നത് ശരീരത്തെ മാത്രം ബാധിക്കുന്ന ഒരു ...
Read More »