Home / Author Archives: Malayalam Admin

Author Archives: Malayalam Admin

ആചാര്യശ്രീ വിശാഖം തിരുനാളിനെ പരിചയപ്പെടാം

ഞങ്ങള്‍ കണ്ടുമുട്ടിയ തികച്ചും വ്യത്യസ്തനായൊരു മനുഷ്യനെ പരിചയപ്പെടുത്തുകയാണ്. ആചാര്യശ്രീ വിശാഖം തിരുനാള്‍. ഇദ്ധേഹത്തെപ്പറ്റി സംസാരിക്കുവാനോ ഇദ്ധേഹത്തെ പരിചയപ്പെടുത്തുവാനോഉള്ള വാക്സമ്പത്ത് ഞങ്ങളുടെ പക്കല്‍ ഇല്ല. എങ്കിലും ആവുംവിധമൊക്കെ നിങ്ങള്‍ക്കുവേണ്ടി ഇദ്ധേഹത്തെ പരിചയപ്പെടുത്താം. തുടര്‍ന്നുവരുന്ന പോസ്റ്റുകളില്‍നിന്നും ആചാര്യശ്രീയെ കൂടുതല്‍ അടുത്തറിയാന്‍ നിങ്ങള്‍ക്ക് സാധിക്കും. ആരോഗ്യസംബന്ധിയായ കാര്യങ്ങളാണല്ലോ ഈ വെബ്സൈറ്റിന്‍റെ മുഖ്യവിഷയം. ആരോഗ്യം എന്നത് ശരീരത്തെ മാത്രം ബാധിക്കുന്ന ഒരു ...

Read More »

സ്തനാര്‍ബുദം (ബ്രസ്റ്റ് ക്യാന്‍സര്‍) മരുന്നും ചികിത്സയും മോഹനന്‍ വൈദ്യര്‍

symptoms of breast cancer

‘മോഹനന്‍ വൈദ്യര്‍ തന്‍റെ വിജയരഹസ്യം വെളിപ്പെടുത്തുന്നു’ എന്ന പോസ്റ്റില്‍ നിങ്ങള്‍ കണ്ടതുപോലെ ഓരോ രോഗത്തിനും അടുക്കളയില്‍ക്കൂടി എങ്ങനെ പരിഹാരം നേടാം എന്നാണ് ഇനി കാണാന്‍ പോകുന്നത്. അതില്‍ ആദ്യത്തേത് സ്തനാര്‍ബുദമാണ് (Breast Cancer). ലോകത്തിലെ ഏറ്റവും അറിയപ്പെടുന്ന വൈദ്യശാസ്ത്രസംബന്ധിയായ ആനുകാലിക പ്രസിദ്ധീകരണം ‘ദി ലാന്‍സെറ്റ്’ 2012 ല്‍ പ്രസിദ്ധപ്പെടുത്തിയപ്രകാരം 2020 ഓടെ ലോകത്തിലെ 70 ശതമാനത്തോളം ...

Read More »

പ്രസവിക്കാന്‍ ആശുപത്രി അത്യാവശ്യമോ?

say no to umbilical cord cutting

ഗര്‍ഭധാരണം ഒരു രോഗമല്ല. ഡോക്ടര്‍ പ്രദീപ് ചള്ളിയില്‍ അദ്ദേഹത്തിന്‍റെ സ്വന്തം അനുഭവം പങ്കുവെച്ചു. ഇന്ന് നമ്മുടെ നാട്ടില്‍ ഒരു സ്ത്രീ ഗര്‍ഭിണിയായാല്‍ പിന്നെ അവരെ ഒരു രോഗിയെപ്പോലെയാണ് കാണുന്നത്. ആശുപത്രിയില്‍ ചെന്നാല്‍ എന്തോ കുറ്റം ചെയ്തപോലുള്ള പെരുമാറ്റവും. ഈ കാഴ്ച്ചപ്പാടിനു ഒരു മാറ്റം അനിവാര്യമാണ്. ഗര്‍ഭധാരണവും പ്രസവവും ഒരു സാധാരണ ശാരീരിക പ്രക്രിയ മാത്രമാണ്. എന്നാല്‍ ...

Read More »

ലോകത്ത് ഇന്നുവരെ ക്യാന്‍സറിന്‍റെ കാരണം കണ്ടുപിടിച്ചിട്ടില്ല | മോഹനന്‍ വൈദ്യര്‍

kid after chemo

നമുക്കെല്ലാവര്‍ക്കും സുപരിചിതവും നാമോരോരുത്തരും അങ്ങേയറ്റം വിശ്വാസം അര്‍പ്പിക്കുന്നതുമായ മോഡേണ്‍ സയന്‍സ് കൊട്ടിഘോഷിക്കുന്നതുപോലെ ക്യാന്‍സര്‍ എന്ന രോഗം ഒരു മഹാ സംഭവമേ അല്ല. ഇന്ന് ക്യാന്‍സര്‍ എന്ന രോഗം വാണിജ്യ വ്യവസായമായി മാറിക്കഴിഞ്ഞു. കുത്തക കമ്പനികള്‍ (ആശുപത്രികള്‍) ഈ രോഗത്തിനെ തങ്ങളുടെ കീശ വീര്‍പ്പിക്കാനുള്ള ഒരു മാര്‍ഗമായി ഏറ്റെടുത്തുകഴിഞ്ഞു. ക്യാന്‍സറിനെ പേടിക്കരുത് ശരീരം തന്‍റെ ഉള്ളിലുള്ള ജീവന്‍ ...

Read More »

മോഹനന്‍ വൈദ്യര്‍ തന്‍റെ വിജയരഹസ്യം വെളിപ്പെടുത്തുന്നു

mohanan vaidyar photo

തന്‍റെ വിജയരഹസ്യം ഒരു രഹസ്യമേ അല്ല മറിച്ച് തന്‍റെ തുറന്ന മനസ്സാണെന്ന് മോഹനന്‍ വൈദ്യര്‍ ഒരിക്കല്‍ക്കൂടി മനസ്സിലാക്കിത്തരുകയാണ്. അദ്ദേഹം താന്‍ ചെയ്തുകൊണ്ടിരിക്കുന്ന നാട്ടുചികിത്സ അല്ലെങ്കില്‍ അടുക്കളവൈദ്യം വീണ്ടും പൊതുജനങ്ങള്‍ക്കു മുന്‍പില്‍ വെളിപ്പെടുത്തുകയാണ്. താന്‍ ഒരു വൈദ്യനോ ചികിത്സകനോ അല്ല എന്ന് പലപ്പോഴും അദ്ദേഹം ഓര്‍മ്മപ്പെടുത്താറുണ്ട്. അവനവന്‍ തന്നെയാണ് അവനവന്‍റെ വൈദ്യന്‍ എന്നും, താന്‍ വെറും ഒരു ...

Read More »

തലവേദന, തലനീരിറക്കം, ചെവിവേദന, ചെവിപഴുപ്പ്, കാഴ്ചക്കുറവ്, കഴുത്ത് വേദന എന്നിവയ്ക്കുള്ള നാട്ടുമരുന്ന്

ഏത് മരുന്നും കഴിക്കുന്നതിന് മുന്‍പ്‌ ജീവിതശൈലിയില്‍ മാറ്റം വരുത്തേണ്ടതുണ്ടോ എന്ന് സ്വയം ചിന്തിക്കുന്നത് നന്നായിരിക്കും. നമ്മുടെ ജീവിതശൈലിയും ആഹാര ശീലങ്ങളുമാണ് എല്ലാ രോഗങ്ങള്‍ക്കും കാരണം. ഇത് മാറ്റിയാല്‍ പിന്നെ ഒരു മരുന്നിന്‍റെയും ആവശ്യമില്ല. മാറ്റേണ്ട ചില ശീലങ്ങള്‍ ട്രാന്‍സ് ഫാറ്റ് അടങ്ങിയ എല്ലാ ഭക്ഷണങ്ങളും ഒഴിവാക്കുക. ഫാസ്റ്റ് ഫുഡ് എല്ലാംതന്നെ ഒഴിവാക്കുക. ശീതളപാനീയങ്ങള്‍ എല്ലാം ഒഴിവാക്കുക. ...

Read More »

എന്തുകൊണ്ട് കീമോതെറാപ്പി വേണ്ട? | മോഹനന്‍ വൈദ്യര്‍

image of women after chemo

ക്യാന്‍സറിനെ ഭയപ്പെടുന്ന ഓരോരുത്തരോടുമായി വൈദ്യര്‍ പറയുന്നു ക്യാന്‍സര്‍ എന്നത് ഒരു മാറാരോഗമല്ല. വിദ്രതിയും അര്‍ബുദവുമാണ് ക്യാന്‍സര്‍ എന്ന പേരില്‍ മനുഷ്യരെ ഭയപ്പെടുത്തുന്നത്‌. എന്നാല്‍ ഇവ രണ്ടിനേയും നിസ്സാരമായ ചില മരുന്നുകള്‍കൊണ്ട് നിസ്സാരമായി വൈദ്യന്മാര്‍ മാറ്റിയിരുന്നു. വിദ്രതിയെ മുഴയിലാണ് പെടുത്തിയിരുന്നത്‌. അവയെ അരപ്പുകളും ലേപനങ്ങളുംകൊണ്ട് ചികിത്സിച്ചിരുന്നു. അര്‍ബുദത്തെ രക്തത്തിലെ അണുക്കളുടെ നാശമായായിരിന്നു കണ്ടിരുന്നത്‌. വിളര്‍ച്ചയില്‍പ്പെടുത്തിയായിരുന്നു ഇതിനെ ചികിത്സിച്ചുപോന്നിരുന്നത്. ...

Read More »

ശവക്കോട്ടപ്പച്ച (നിത്യകല്യാണി)

madagascar periwinkle catharanthus plant with flower

ഒരു മീറ്റര്‍ വരെ ഉയരത്തില്‍ വളരുന്ന ഒരു ഔഷധച്ചെടിയാണിത്.ഇലകള്‍ക്ക് നല്ല പച്ച നിറമായിരിക്കും. എല്ലായ്പ്പോഴും പുഷ്പ്പങ്ങള്‍ ഉണ്ടാവുന്ന ചെടിയാണിത്. നമ്മുടെ നാട്ടില്‍ കൂടുതലായും പൂവുകള്‍ വെള്ളനിറത്തിലോ, വയലറ്റ് നിറത്തിലോ കാണപ്പെടുന്നു. ചിലയിടങ്ങളില്‍ ചുവപ്പ് നിറത്തിലുള്ള പൂവുകളും കാണാന്‍ കഴിയും. ശവംനാറി, ശവക്കോട്ടപ്പച്ച, നിത്യകല്യാണി, ഉഷമലരി, ആദാമും ഹവ്വയും, പന്ത്രണ്ടുമണി ചെടി എന്ന പല പേരുകളിലും നമ്മുടെ ...

Read More »

തേങ്ങാവെള്ളം ഉപയോഗിച്ച് തയ്യാറാക്കാവുന്ന വിനാഗിരി (ചൊറുക്ക)

Natural Vinegar from coconut water

എന്താണ് ഈ വിനാഗിരിയുടെ ആവശ്യം? ഇന്ന് നമുക്ക് കടകളില്‍ ലഭിക്കുന്ന വിനാഗിരി ഒന്നുംതന്നെ ശുദ്ധമായ വിനാഗിരി അല്ല. കൂടുതലും പ്രകൃതിദത്തമല്ലാത്തവയാണ് (സിന്തറ്റിക്) നമുക്ക് ലഭിക്കുന്നത്. ഇനി പ്രകൃതിദത്തമാണെന്ന് എഴുതിവെച്ച് തന്നാല്‍പോലും വിശ്വസിച്ച് ഉപയോഗിക്കാന്‍ പറ്റില്ല. കാരണം “ഒറിജിനലിനെ വെല്ലുന്ന ഡൂപ്ലിക്കറ്റാണ്” ഇന്നുള്ളത്. കൃത്രിമമായ വിനാഗിരിയില്‍ കൃത്രിമമായി ഉണ്ടാക്കിയ അസെറ്റിക് ആസിഡ് ആണ് ഉള്ളത്. ഇത് ശരീരത്തിന് ...

Read More »

ഹാര്‍ട്ട്‌ ബ്ലോക്ക്‌ മാറ്റാം, ആന്‍ജിയോപ്ലാസ്റ്റി കൂടാതെ, ഇതാ ഒരു നാട്ടുമരുന്ന്

cure-heart-block-without-operation-ayurveda-naturopathy-cure

ഏറ്റവും ആദ്യം മാറ്റേണ്ടത് നമ്മുടെ ജീവിതരീതിയും ഭക്ഷണവുമാണ്. നമ്മുടെ ജീവിതരീതി വളരെ ആധുനികമായിക്കഴിഞ്ഞു. പഴമയിലേക്ക് തിരിച്ചുപോവുകയും അതോടൊപ്പം ജൈവ ആഹാരങ്ങള്‍ ദൈനംദിന ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തിയെങ്കിലെ ഈ മരുന്നുകള്‍കൊണ്ട് പ്രയോജനം ഉണ്ടാവുകയുള്ളൂ എന്ന് വൈദ്യര്‍ ഓര്‍മ്മപ്പെടുത്തുന്നു. ഭക്ഷണമാണ് എല്ലാ രോഗങ്ങള്‍ക്കും കാരണം. അതുകൊണ്ട് എന്താണ് കഴിക്കുന്നതെന്ന് മനസ്സിലാക്കി നല്ലത് മാത്രം ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുക. ദൈനംദിന ഭക്ഷണത്തില്‍നിന്നും ഒഴിവാക്കേണ്ടവ ...

Read More »