ഇന്ന് കണ്ടുവരുന്ന രോഗങ്ങളില്‍ ഒരു പ്രധാന രോഗമാണല്ലോ ഹാര്‍ട്ട് ബ്ലോക്ക്. ഇതിന് ഇരകളായി കഴിയുമ്പോളാണ് ഇതിന്‍റെ ചികിത്സകളെപ്പറ്റിയും, ഇതിന്‍റെ കാരണങ്ങളെപ്പറ്റിയും അന്വേഷിച്ചിറങ്ങുന്നത്. എന്നാല്‍ ഇത് ഒട്ടുംതന്നെ പേടിക്കേണ്ട രോഗമല്ല എന്നാണ് മോഹനന്‍ വൈദ്യര്‍ പറയുന്നത്. ഈ രോഗം എന്താണെന്നും ഇതിനെ എങ്ങനെ കൈകാര്യം ചെയ്യാമെന്നും അദ്ദേഹം പറയുന്നു. എന്താണ് ഹാര്‍ട്ട് ബ്ലോക്ക്? ഹൃദയത്തിന്‍റെ രക്തധമനികളില്‍ ഉണ്ടാവുന്ന ...
Read More »ഒരു പനി മതി ജീവിതം വഴിമാറാന്‍ !!!
ഇപ്പോള്‍ പനിയുടെ സീസന്‍ ആയതുകൊണ്ടും ഈ കാലത്തെ പനിയെ എല്ലാവര്‍ക്കും പേടിയായതുകൊണ്ടും പനിയെപ്പറ്റിതന്നെ എഴുതാമെന്ന് കരുതി. ഒരു പനി വന്നതുകൊണ്ട് ജീവിതം അങ്ങ് വഴിമാറിപോകുമോ? പോകും. തീര്‍ച്ചയായും ജീവിതം തന്നെ മാറിപ്പോകാന്‍ ഒരൊറ്റ പനി മതിയാകും. ഈ കാലത്തെ പനിയെ പേടിച്ചിട്ടോ, അതിന്‍റെ രൂക്ഷത കണ്ടിട്ടോ, അതിന്‍റെ വിവിധതരം പേര് കണ്ട് ഭയന്നിട്ടോ അല്ല ഞാന്‍ ...
Read More »പനി എങ്ങനെ ഉണ്ടാവുന്നു ? ഏതു പനിക്കും ഒരു മരുന്നുണ്ട് !!!
പനിക്കാലമായതുകൊണ്ട് വൈദ്യരുടെ ചില പനി പൊടിക്കൈകള്‍ തന്നെയാവട്ടെ ഈ പോസ്റ്റില്‍. പനി എന്ന ശുദ്ധികലശം വൈദ്യരുടെ ഭാഷ്യത്തില്‍ പനി എന്നത് ശരീരത്തിന്‍റെ ഏറ്റവും വലിയ ശുദ്ധികലശമാണ്. പനി എന്തിന് വരുന്നു, എങ്ങനെ വരുന്നു എന്നൊന്നും ചിന്തിക്കാതെ പനി വന്നയുടനെ ആശുപത്രിയില്‍ അഡ്മിറ്റ് ആകുകയോ അല്ലെങ്കില്‍ ഏതെങ്കിലും ഒരു മെഡിക്കല്‍സ്റ്റോറില്‍ നിന്ന് ഒരു ഗുളിക മേടിച്ച് കഴിച്ച് ...
Read More »ക്യാന്‍സര്‍ രോഗികളുടെ ശ്രദ്ധക്ക്
നിങ്ങള്‍ക്ക് ഒരു ക്യാന്‍സര്‍ രോഗമോ മറ്റേതെങ്കിലും രോഗമോ ഉണ്ടന്ന് സ്ഥിരീകരിക്കും മുന്‍പ്, കുറഞ്ഞത് ഒരു പത്ത് ലാബുകളിലെങ്കിലും നിങ്ങള്‍തന്നെ ടെസ്റ്റ് ചെയ്യുക. അതിനുശേഷം തീരുമാനിക്കുക നിങ്ങള്‍ക്ക് ആ രോഗം ഉണ്ടോ ഇല്ലയോ എന്ന്. കാരണം മറ്റൊന്നുമല്ല, നമ്മെ എല്ലാവരും പറ്റിച്ചുകൊണ്ടിരിക്കുകയാണ്. അതുകൊണ്ടാണ് ഈ പോസ്റ്റ് ഇത്ര പ്രാധാന്യമുള്ളതാവുന്നത്. മോഹനന്‍ വൈദ്യര്‍ക്കുണ്ടായ ഏതാനം ചില അനുഭവങ്ങള്‍ മാത്രമാണ് ...
Read More »അലോപ്പതി മരുന്ന്‍ കഴിച്ചാലും ആയുര്‍വേദ മരുന്ന്‍ കഴിക്കരുത്. എന്തുകൊണ്ട് ?
അലോപ്പതി മരുന്നുകള്‍ കഴിച്ചാലും ആയുര്‍വേദ മരുന്നുകള്‍ കഴിക്കാന്‍ പാടില്ല. ഇത് എന്താണ് ഈ പറയുന്നതെന്ന് നിങ്ങള്‍ കരുതുന്നുണ്ടാകും. ഇതുകൊണ്ട് ഉദ്ദേശിച്ചത് മറ്റൊന്നുമല്ല, ഏതൊരാള്‍ക്കും അറിയാം അലോപ്പതി മരുന്നുകള്‍ക്ക് പാര്‍ശ്വഫലങ്ങള്‍ ഉണ്ട് എന്ന്. പക്ഷേ ആയുര്‍വേദ മരുന്നുകളെ അന്ധമായി വിശ്വസിക്കുകയും ചെയ്യുന്നു. എന്നാല്‍ ഇന്നത്തെ ആയുര്‍വേദ മരുന്നുകള്‍ ഇതിലും മോശകരമായ അവസ്ഥയിലാണ്. ഇതിനര്‍ത്ഥം അലോപ്പതി മരുന്നുകള്‍ മെച്ചമാണ് ...
Read More »നമ്മുടെ മക്കള്‍ക്ക് വേണ്ട ഈ അയണ്‍ ഗുളികകള്‍ ബഹു. കേരള മുഖ്യമന്ത്രിയും മോഹനന്‍ വൈദ്യരും
മോഹനന്‍ വൈദ്യര്‍ ബഹു: വി.എസ് നെ കാണാന്‍പോയ അതേ ഉദ്ദേശത്തോടെതന്നെ ബഹു: കേരള മുഖ്യമന്ത്രി ശ്രീ ഉമ്മന്‍ചാണ്ടി അവറുകളെയും കണ്ടു. കാന്തം പിടിക്കുന്നവ ആയാലും അല്ലാത്തവ ആയാലും അയണ്‍ ഗുളികകളുടെ ദൂഷ്യവശങ്ങളെപ്പറ്റി വൈദ്യര്‍ അദേഹത്തെ ബോധിപിച്ചു. ഇതിനോട് അനുബന്ധമായി ബഹു. മുഖ്യമന്ത്രിയുടെ നിര്‍ദേശപ്രകാരം മൂന്ന് ഉദ്യോഗസ്ഥരെ വൈദ്യരുമായി ചര്‍ച്ച ചെയ്യാന്‍ വിട്ടയച്ചു. എന്നാല്‍ ...
Read More »കായത്തിന്‍റെ തനിനിറം മനസ്സിലാക്കുക
നമ്മുടെ ആരുടേയും കൈവശമുള്ളത് യഥാര്‍ത്ഥ കായമല്ല. ഇതില്‍ അടങ്ങിയിരിക്കുന്നത് പശ (ഗം അറബിക്ക്), മൈദ എന്നിവയാണെന്ന് വ്യക്തമായി ഇതിന്‍റെ കവറില്‍ തന്നെ എഴുതിയിരിക്കുന്നു. വെറും 10% ല്‍ താഴെ മാത്രമാണ് കായം അടങ്ങിയിരിക്കുന്നത്. ഇതിനോടോപ്പംതന്നെ കായത്തിന്‍റെ മണവും ചേര്‍ത്താണ് നമുക്ക് ലഭിക്കുന്നത്. നമ്മളില്‍ എത്ര പേര്‍ക്ക് ഇതറിയാം? ഇങ്ങനെയുള്ള കായം നമ്മുടെ ദിനചര്യയില്‍ നിത്യവും ഉള്‍പ്പെടുത്തിയാല്‍ ...
Read More »വി. എസ്. അച്യുതാനന്ദനും മോഹനന്‍ വൈദ്യരും | വേണോ നമുക്കീ ഇരുമ്പ് ഗുളികകള്‍ സ്കൂളുകളില്‍ ?
മോഹനന്‍ വൈദ്യരുടെ പ്രയത്നങ്ങള്‍ക്ക് ഫലം കണ്ട് തുടങ്ങിയിരിക്കുന്നു. അധികൃതരുടെ കണ്ണ് ഇനിയെങ്കിലും തുറക്കുമെന്ന് പ്രതീക്ഷിക്കാം. 11-02-2013, തിങ്കളാഴ്ച വൈകിട്ട് 4:30 തിന് മോഹനന്‍ വൈദ്യര്‍ക്ക് മുന്‍ മുഖ്യമന്ത്രിയും, പ്രതിപക്ഷനേതാവുമായ ബഹു: വി. എസ്. അച്യുതാനന്ദന്‍ അവറുകളുമായി കൂടിക്കാഴ്ച നടത്താന്‍ അവസരം ലഭിച്ചു. ആരോഗ്യവകുപ്പിന്‍റെ ആഭിമുഖ്യത്തില്‍ സ്കൂള്‍ കുട്ടികള്‍ക്ക് അയണ്‍ ഗുളികകള്‍ നല്‍കി കുട്ടികളിലെ അനീമിയ (വിളര്‍ച്ച) ...
Read More »കേരളത്തിന്‍റെ പരമ്പരാഗത ഭക്ഷണരീതി ഇതായിരുന്നു |അധ്യായം # 5
നമ്മുടെ കൊച്ചു കേരളത്തില്‍ പാലിച്ചു പോന്നിരുന്ന ചില ഭക്ഷണരീതികളാണ് ഈ ഭാഗത്തില്‍ കാണാന്‍ പോകുന്നത്. എങ്ങനെ ഭക്ഷണം കഴിക്കണം, എപ്പോള്‍ ഭക്ഷണം കഴിക്കണം, എന്തൊക്കെ ഭക്ഷണം കഴിക്കണം എന്ന വ്യക്തമായ ധാരണ നമ്മുടെ മുന്‍ തലമുറക്ക് ഉണ്ടായിരുന്നു. അത് എന്താണെന്നല്ലേ… ആദ്യമായി, വിശക്കുമ്പോള്‍ മാത്രമേ ഭക്ഷണം കഴിക്കാവൂ എന്ന് അവര്‍ക്ക് അറിയാമായിരുന്നു. ഭക്ഷണം കഴിക്കാന്‍ പോകുന്ന ...
Read More »ഭക്ഷണം കഴിക്കേണ്ടതും വെള്ളം കുടിക്കേണ്ടതും എപ്പോള്‍? അധ്യായം # 4
ഭക്ഷണം കഴിക്കാനും വെള്ളം കുടിക്കാനും പ്രത്യേക സമയമില്ല. ശരീരത്തില്‍ കോശത്തിന് ജോലി ചെയ്യാന്‍ ഊര്‍ജ്ജത്തിന്‍റെ ആവശ്യം വരുമ്പോഴാണ് ശരീരം ആഹാരം ആവശ്യപ്പെടുന്നത്. വിശപ്പിലൂടെയാണ് ശരീരം ആഹാരത്തെ ആവശ്യപ്പെടുന്നത്. വിശക്കുമ്പോള്‍ ആഹാരം കഴിച്ചാല്‍മാത്രമേ കഴിക്കുന്ന ആഹാരം പൂര്‍ണ്ണമായി ദാഹിക്കൂ. ശരീരത്തിനുള്ളിലെ പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടിയാണ് വെള്ളം ആവശ്യപ്പെടുന്നത്. ദാഹത്തിലൂടെ വെള്ളം ആവശ്യപ്പെടുമ്പോഴാണ് ശരീരതിനുള്ളിലേക്ക് വെള്ളം കൊടുക്കേണ്ടത്. ആഹാരത്തിന്‍റെ രുചി ...
Read More »