പ്രമേഹം (ഷുഗര്‍ ) എന്താണെന്ന് മനസ്സിലാക്കുന്നതിനു മുന്‍പ് എന്തിനാണ് നാം ആഹാരം കഴിക്കുന്നത്, വെള്ളം കുടിക്കുന്നത്, ശ്വസിക്കുന്നത് എന്ന് മനസ്സിലാക്കണം. ശരീരം ഒരു കോശത്താല്‍ നിര്‍മ്മിതമാണ്. കോശങ്ങള്‍ക്ക് രൂപം കൊടുത്ത് കണ്ണ്, മൂക്ക്, ചെവി, ഹൃദയം എന്നിങ്ങനെ സൃഷ്ടിച്ചിരിക്കുന്നു. എന്നാല്‍ എല്ലാത്തിന്‍റെയും അടിസ്ഥാനം കോശമാണ്. ഈ കോശങ്ങള്‍ വളരാനും, വിഘടിക്കാനും, പുതിയ കോശങ്ങള്‍ ഉണ്ടാവാനും, ജോലി ചെയ്യാനും, ...
Read More »ശരീരവും മനസ്സും തമ്മിലുള്ള ബന്ധം എന്താണ്? അധ്യായം # 2
ശരീരവും മനസ്സും ഒന്നാണെന്നുതന്നെ പറയേണ്ടിയിരിക്കുന്നു. കാരണം നാം കാണുന്നതും, കേള്‍ക്കുന്നതും, ശ്വസിക്കുന്നതും എല്ലാം ശരീരത്തിലൂടെ അല്ല മറിച്ച് മനസ്സിലൂടെയാണ്. ‘മനസ്സ്’ അല്ലെങ്കില്‍ ‘സത്ത’ ശരീരത്തില്‍ നിന്നു വേര്‍പെട്ടാല്‍ ശരീരത്തിനു കേള്‍ക്കുവാനോ, കാണുവാനോ, ഒന്നും സാധിക്കില്ല. അങ്ങനെ നോക്കുമ്പോള്‍ ശരീരത്തിനല്ല മനസ്സിനാണ് പ്രത്യേകത. മനസ്സിന്‍റെ ഭാഗമാണ് ശരീരം. ശരീരത്തില്‍ അല്ല മനസ്സ്, മനസ്സിലാണ് ശരീരം. ബോധമനസ്സും ഉപബോധമനസ്സും ...
Read More »മോഹനന്‍ വൈദ്യരെ പരിചയപ്പെടാം
പ്രിയ സുഹൃത്തുക്കളെ, ഞങ്ങളുടെ ആദ്യത്തെ പോസ്റ്റ് നിങ്ങള്‍ വായിച്ചു കാണുമെന്ന് വിശ്വസിക്കുന്നു. ഞങ്ങളുടെ ലക്ഷ്യത്തിന്‍റെ അടുത്ത പടിയിലേക്ക് ഞങ്ങള്‍ പ്രവേശിക്കുകയാണ്. പ്രകൃതിയെ സ്നേഹിച്ച് പ്രകൃതിയോടൊപ്പം ജീവിക്കുന്ന ഒരു വ്യക്തിയെ ഞങ്ങള്‍ പരിചയപ്പെടുത്തുകയാണ്. ഈ വ്യക്തിയാണ് welcometonature ന്‍റെ ഏറ്റവും വലിയ പ്രചോദനമായി മാറിയത്. ഇദ്ദേഹത്തെ സംബന്ധിച്ച് പറയുവാന്‍ ഒരു എഴുത്തുകാരി എന്ന നിലയില്‍ എനിക്ക് വാക്കുകള്‍ ഇല്ല. സമൂഹത്തിനുവേണ്ടി ഒരു ...
Read More »ഏതൊക്കെ ശക്തികളാണ് നമുക്കുള്ളത്?
ശരീരത്തിന്‍റെ അടിസ്ഥാന ജോലി ഊര്‍ജ്ജത്തെ സ്വീകരിക്കലാണ്. ഊര്‍ജ്ജം ലഭിക്കുന്നത് നാം കഴിക്കുന്ന ഭക്ഷണം ദഹിക്കുമ്പോളാണ്. ദഹനം എന്നത് ഭക്ഷണം കഴിക്കലും, വിസര്‍ജ്യം പുറന്തള്ളലും കൂടിയതാണെന്ന് കാണപ്പെട്ടു. ശരീരം സ്വീകരിക്കുന്ന ഈ ഊര്‍ജ്ജത്തിന്‍റെ ഉപയോഗം എന്താണ്? ഏതൊക്കെ രീതിയിലാണ് നമ്മുടെ ശരീരം ഊര്‍ജ്ജത്തെ പ്രയോജനപ്പെടുത്തുന്നത്? ഭക്ഷണത്തിലൂടെയും മൂക്കിലൂടെയും ലഭിക്കുന്ന ഊര്‍ജ്ജത്തെ ശരീരം മൂന്ന് രീതിയിലാണ് പ്രയോജനപ്പെടുത്തുന്നത്. • ...
Read More »നിങ്ങള്‍ കഴിക്കുന്ന ഭക്ഷണത്തിന് എന്ത് സംഭവിക്കുന്നു?
ഭക്ഷണം കഴിക്കേണ്ടതും വെള്ളം കുടിക്കേണ്ടതും എപ്പോഴാണെന്ന് നാം കണ്ടു. എന്നാല്‍ നമ്മള്‍ കഴിക്കുന്ന ഭക്ഷണം നമ്മുടെ ശരീരത്തിനുള്ളില്‍ ചെന്നുകഴിഞ്ഞാല്‍ എന്താണ് സംഭവിക്കുന്നത്? തീര്‍ച്ചയായും നാം കഴിക്കുന്ന ഭക്ഷണം ദഹിക്കണം. ഭക്ഷണത്തെ ദഹിപ്പിക്കുന്നതു വയര്‍ മാത്രമാണോ? അതോ, ശരീരം മുഴുവനും ദഹനത്തെ സഹായിക്കുന്നുണ്ടോ? ഉണ്ടെങ്കില്‍ അത് എങ്ങനെയെന്ന് നോക്കാം. ശരീരം എന്നത് അവയവങ്ങളാല്‍ നിര്‍മ്മിതമാണ്. അവയവങ്ങള്‍ ആന്തരിക ...
Read More »ഭക്ഷണം കഴിക്കാനും വെള്ളം കുടിക്കാനുമുള്ള സമയം
അങ്ങനെ ഒരു സമയം ഉണ്ടോ? എല്ലാവര്‍ക്കും ഏറ്റവും ഇഷ്ടമുള്ള കാര്യമാണല്ലോ ഭക്ഷണം കഴിക്കുക എന്നുള്ളത്. അപ്പോള്‍ അതിനു ഒരു സമയവും ഉണ്ടോ? തീര്‍ച്ചയായും, കാരണം, എപ്പോള്‍ ഭക്ഷണം കഴിക്കാം എന്നുള്ള ചോദ്യത്തിന് ഭൂരിപക്ഷംപേരും പറയുക ‘നേരത്തിന്’ അല്ലെങ്കില്‍ ‘സമയത്തിന്’ ഭക്ഷണം കഴിക്കാം എന്നാണ്. അപ്പോള്‍ ഏതാണ് ഈ നേരം അല്ലെങ്കില്‍ സമയം? ഈ സമയത്തിന് ഒരു ...
Read More »ശരീരത്തെ എങ്ങനെ രോഗവിമുക്തമായി സൂക്ഷിക്കാം?
ശരീരത്തിനു സ്വയം സംരക്ഷിക്കാനും, സ്വയം ശരിയാക്കാനുമുള്ള ഘടന ഉണ്ടെന്നു നാം കണ്ടു കഴിഞ്ഞു. എന്നാല്‍ ഈ കഴിവ് ശരീരത്തിനു എപ്പോഴാണ് കിട്ടിയതെന്ന് അറിയാമോ? ഒരു നവജാതശിശുവിന്‍റെ കാര്യം തന്നെ എടുക്കാം. എങ്ങനെയാണ് ആ കുഞ്ഞ് തന്‍റെ വിശപ്പും ദാഹവും നമ്മെ അറിയിക്കുന്നത്? തീര്‍ച്ചയായും, അതിന്‍റെ കരച്ചിലില്‍ക്കൂടി. ദിവസങ്ങള്‍ മാത്രം പ്രായമുള്ള കുഞ്ഞിനു മുലപ്പാലോ വെള്ളമോ കൊടുക്കുന്നു. ...
Read More »മനസ്സിലാക്കാന്‍ ഏറ്റവും ബുദ്ധിമുട്ടുള്ള ഭാഷ
അലോപ്പതി ചികിത്സാ സമ്പ്രദായത്തെ നിങ്ങള്‍ പരിചയപ്പെട്ട് കാണുമല്ലോ! രോഗങ്ങളെ അവര്‍ക്കു ചികിത്സിച്ചു മാറ്റാന്‍ സാധിക്കുമോ ഇല്ലയോ എന്ന് ഭരണകൂടം തന്നെ പറഞ്ഞിരിക്കുന്നതും നിങ്ങള്‍ കണ്ടു കാണുമല്ലോ! രോഗത്തെ സുഖപ്പെടുത്തും എന്നോ സുഖപ്പെടുത്തിയിട്ടുണ്ട് എന്നോ, രോഗത്തെ തടയും എന്നോ ഡോക്ടര്‍മാര്‍ക്ക് അവകാശപ്പെടാന്‍ സാധിക്കില്ല. അപ്പോള്‍ ഒന്ന് ചോദിച്ചോട്ടേ, നിങ്ങള്‍ ഈ ചികിത്സിക്കുമ്പോള്‍ ശരീരത്തിനു എന്താണ് സംഭവിക്കുന്നത്? ചികിത്സ ...
Read More »ഞെട്ടിപ്പിക്കുന്ന മറച്ചുവെക്കപ്പെട്ട സത്യങ്ങള്‍
ഞങ്ങളുടെ രണ്ടാമത്തെ പോസ്റ്റ് ഈ വെളിപ്പെടുത്തല്‍ തന്നെ ആകട്ടെ എന്നു കരുതി. കാരണം ഇതു എത്രയും വേഗം നിങ്ങള്‍ അറിയുന്നുവോ അത്രയും എളുപ്പത്തില്‍ ഞങ്ങളുടെ പ്രധാനപ്പെട്ട ഒരു ആശയം നിങ്ങളിലേക്ക് എത്തപ്പെടും. ഈ സത്യം എന്തുകൊണ്ട് മറക്കപ്പെട്ടിരിക്കുന്നു എന്നു ഞങ്ങള്‍ക്ക് അറിയില്ല. പക്ഷേ സത്യം അതാണ്. ഈ യാഥാര്‍ത്ഥ്യം എല്ലാവരില്‍ നിന്നും മറച്ചുവെക്കപ്പെട്ടിരിക്കുകയാണ്. നമ്മുടെ ഭരണകൂടത്തിനു ...
Read More »ഞങ്ങളുടെ ലക്ഷ്യം ഒരു നല്ല നാളേക്കായ്
മനുഷ്യന്‍ ഒരു അത്ഭുതമാണ്, പ്രകൃതിയിലെ ഏറ്റവും ഉന്നതമായ സൃഷ്ടി. മറ്റു ജീവികളില്‍ നിന്നും വളരെ വ്യത്യസ്തമായ സൃഷ്ടിയാണ് മനുഷ്യന്‍. അതിന്‍റെ ഏറ്റവും വലിയ കാരണം മനുഷ്യന്‍റെ വികാസം പ്രാപിച്ച മസ്തിഷ്കം ആണ്. ചിന്തിക്കാനും മനസ്സിലാക്കാനും അതിനനുസരിച്ച് പ്രവര്‍ത്തിക്കുവാനും ഉള്ള കഴിവ് മനുഷ്യന് ഉണ്ട്. പക്ഷേ നിര്‍ഭാഗ്യകരമെന്നു പറയട്ടെ ആ കഴിവുകള്‍ ഒന്നും മനുഷ്യന്‍ മനുഷ്യനെത്തന്നെ മനസ്സിലാക്കാന്‍ ...
Read More »