Before taking any medicine for any disease, self-evaluation about what you are eating is good. Our life style and what we eat determines our health, it is the main reason for every disease. There is no need of any treatment ...
Read More »Why should we avoid Chemotherapy | Mohanan Vaidyar
Cancer is not an incurable disease, says Mohanan Vaidyar, to all those who fears cancer. Vidrathi and Arbudam are known in the name cancer and is frightening people. But those two were treated by traditional medics by some simple methods. ...
Read More »എന്തുകൊണ്ട് കീമോതെറാപ്പി വേണ്ട? | മോഹനന്‍ വൈദ്യര്‍
ക്യാന്‍സറിനെ ഭയപ്പെടുന്ന ഓരോരുത്തരോടുമായി വൈദ്യര്‍ പറയുന്നു ക്യാന്‍സര്‍ എന്നത് ഒരു മാറാരോഗമല്ല. വിദ്രതിയും അര്‍ബുദവുമാണ് ക്യാന്‍സര്‍ എന്ന പേരില്‍ മനുഷ്യരെ ഭയപ്പെടുത്തുന്നത്. എന്നാല്‍ ഇവ രണ്ടിനേയും നിസ്സാരമായ ചില മരുന്നുകള്‍കൊണ്ട് നിസ്സാരമായി വൈദ്യന്മാര്‍ മാറ്റിയിരുന്നു. വിദ്രതിയെ മുഴയിലാണ് പെടുത്തിയിരുന്നത്. അവയെ അരപ്പുകളും ലേപനങ്ങളുംകൊണ്ട് ചികിത്സിച്ചിരുന്നു. അര്‍ബുദത്തെ രക്തത്തിലെ അണുക്കളുടെ നാശമായായിരിന്നു കണ്ടിരുന്നത്. വിളര്‍ച്ചയില്‍പ്പെടുത്തിയായിരുന്നു ഇതിനെ ചികിത്സിച്ചുപോന്നിരുന്നത്. ...
Read More »Heart Block can be cured without Angiogram and Angioplasty | Natural Ayurvedic Medicine revealed
The first thing to be changed is our life style and food habit. We have become so modern. We are undervaluing our tradition and going behind modernism. This medicine will be useful only if you go back to our tradition ...
Read More »എന്താണ് ഹാര്‍ട്ട് ബ്ലോക്ക് , എങ്ങനെ ഉണ്ടാവുന്നു? ആന്‍ജിയോഗ്രാം ചെയ്യുന്നതിലെ അപകടം.
ഇന്ന് കണ്ടുവരുന്ന രോഗങ്ങളില്‍ ഒരു പ്രധാന രോഗമാണല്ലോ ഹാര്‍ട്ട് ബ്ലോക്ക്. ഇതിന് ഇരകളായി കഴിയുമ്പോളാണ് ഇതിന്‍റെ ചികിത്സകളെപ്പറ്റിയും, ഇതിന്‍റെ കാരണങ്ങളെപ്പറ്റിയും അന്വേഷിച്ചിറങ്ങുന്നത്. എന്നാല്‍ ഇത് ഒട്ടുംതന്നെ പേടിക്കേണ്ട രോഗമല്ല എന്നാണ് മോഹനന്‍ വൈദ്യര്‍ പറയുന്നത്. ഈ രോഗം എന്താണെന്നും ഇതിനെ എങ്ങനെ കൈകാര്യം ചെയ്യാമെന്നും അദ്ദേഹം പറയുന്നു. എന്താണ് ഹാര്‍ട്ട് ബ്ലോക്ക്? ഹൃദയത്തിന്‍റെ രക്തധമനികളില്‍ ഉണ്ടാവുന്ന ...
Read More »Life Changing Fever | Some true facts about fever
I thought of writing about fever as its fever time and everybody is afraid of fever. How can a fever change one’s life, is it possible? Of course it is possible. I’m not telling this by fearing the fever or ...
Read More »Ayurvedic medicines are dangerous than Allopathic medicines. But why?
Do not take ayurvedic medicine even if you take allopathic medicine. Strange, isn’t it? You might be thinking why I am saying like this. Everyone knows that allopathic medicines have side effects, but at the same time everyone blindly believes ...
Read More »അലോപ്പതി മരുന്ന്‍ കഴിച്ചാലും ആയുര്‍വേദ മരുന്ന്‍ കഴിക്കരുത്. എന്തുകൊണ്ട് ?
അലോപ്പതി മരുന്നുകള്‍ കഴിച്ചാലും ആയുര്‍വേദ മരുന്നുകള്‍ കഴിക്കാന്‍ പാടില്ല. ഇത് എന്താണ് ഈ പറയുന്നതെന്ന് നിങ്ങള്‍ കരുതുന്നുണ്ടാകും. ഇതുകൊണ്ട് ഉദ്ദേശിച്ചത് മറ്റൊന്നുമല്ല, ഏതൊരാള്‍ക്കും അറിയാം അലോപ്പതി മരുന്നുകള്‍ക്ക് പാര്‍ശ്വഫലങ്ങള്‍ ഉണ്ട് എന്ന്. പക്ഷേ ആയുര്‍വേദ മരുന്നുകളെ അന്ധമായി വിശ്വസിക്കുകയും ചെയ്യുന്നു. എന്നാല്‍ ഇന്നത്തെ ആയുര്‍വേദ മരുന്നുകള്‍ ഇതിലും മോശകരമായ അവസ്ഥയിലാണ്. ഇതിനര്‍ത്ഥം അലോപ്പതി മരുന്നുകള്‍ മെച്ചമാണ് ...
Read More »Iron tablets attracted by Magnet | Mohanan Vaidyar filed a request to Chief Minister Oommen Chandy to ban these tablets
Mohanan Vaidyar met Honorable Chief Minister with the same motive as he met Mr. V. S, the ex-chief minister. Vaidyar made C M realize the side effects of iron tablets even if it is not attracted by magnet. Related to ...
Read More »Is iron tablets necessary for school children? Side effects of iron tablets | Discussion between VS Achuthanandan and Mohanan Vaidyar
Mohanan Vaidyar is getting the result for his efforts. Let’s hope that, here after; the authorities will open their eyes. On 11-02-2013, Monday at 4:30PM Mohanan Vaidyar got an opportunity to meet the ex-chief minister and the opposition party leader ...
Read More »