ശരീരത്തിന്‍റെ അടിസ്ഥാന ജോലി ഊര്‍ജ്ജത്തെ സ്വീകരിക്കലാണ്. ഊര്‍ജ്ജം ലഭിക്കുന്നത് നാം കഴിക്കുന്ന ഭക്ഷണം ദഹിക്കുമ്പോളാണ്. ദഹനം എന്നത് ഭക്ഷണം കഴിക്കലും, വിസര്‍ജ്യം പുറന്തള്ളലും കൂടിയതാണെന്ന് കാണപ്പെട്ടു. ശരീരം സ്വീകരിക്കുന്ന ഈ ഊര്‍ജ്ജത്തിന്‍റെ ഉപയോഗം എന്താണ്? ഏതൊക്കെ രീതിയിലാണ് നമ്മുടെ ശരീരം ഊര്‍ജ്ജത്തെ പ്രയോജനപ്പെടുത്തുന്നത്? ഭക്ഷണത്തിലൂടെയും മൂക്കിലൂടെയും ലഭിക്കുന്ന ഊര്‍ജ്ജത്തെ ശരീരം മൂന്ന് രീതിയിലാണ് പ്രയോജനപ്പെടുത്തുന്നത്. • ...
Read More »Home / Tag Archives: Digestive System (page 2)
നിങ്ങള്‍ കഴിക്കുന്ന ഭക്ഷണത്തിന് എന്ത് സംഭവിക്കുന്നു?
ഭക്ഷണം കഴിക്കേണ്ടതും വെള്ളം കുടിക്കേണ്ടതും എപ്പോഴാണെന്ന് നാം കണ്ടു. എന്നാല്‍ നമ്മള്‍ കഴിക്കുന്ന ഭക്ഷണം നമ്മുടെ ശരീരത്തിനുള്ളില്‍ ചെന്നുകഴിഞ്ഞാല്‍ എന്താണ് സംഭവിക്കുന്നത്? തീര്‍ച്ചയായും നാം കഴിക്കുന്ന ഭക്ഷണം ദഹിക്കണം. ഭക്ഷണത്തെ ദഹിപ്പിക്കുന്നതു വയര്‍ മാത്രമാണോ? അതോ, ശരീരം മുഴുവനും ദഹനത്തെ സഹായിക്കുന്നുണ്ടോ? ഉണ്ടെങ്കില്‍ അത് എങ്ങനെയെന്ന് നോക്കാം. ശരീരം എന്നത് അവയവങ്ങളാല്‍ നിര്‍മ്മിതമാണ്. അവയവങ്ങള്‍ ആന്തരിക ...
Read More »