Home / Tag Archives: immunity (page 2)

Tag Archives: immunity

ശരീരവും മനസ്സും തമ്മിലുള്ള ബന്ധം എന്താണ്? അധ്യായം # 2

human mind relation with body naturopathy

ശരീരവും മനസ്സും ഒന്നാണെന്നുതന്നെ പറയേണ്ടിയിരിക്കുന്നു. കാരണം നാം കാണുന്നതും, കേള്‍ക്കുന്നതും, ശ്വസിക്കുന്നതും എല്ലാം ശരീരത്തിലൂടെ അല്ല മറിച്ച് മനസ്സിലൂടെയാണ്. ‘മനസ്സ്’ അല്ലെങ്കില്‍ ‘സത്ത’ ശരീരത്തില്‍ നിന്നു വേര്‍പെട്ടാല്‍ ശരീരത്തിനു കേള്‍ക്കുവാനോ, കാണുവാനോ, ഒന്നും സാധിക്കില്ല. അങ്ങനെ നോക്കുമ്പോള്‍ ശരീരത്തിനല്ല മനസ്സിനാണ് പ്രത്യേകത. മനസ്സിന്‍റെ ഭാഗമാണ് ശരീരം. ശരീരത്തില്‍ അല്ല മനസ്സ്, മനസ്സിലാണ് ശരീരം. ബോധമനസ്സും ഉപബോധമനസ്സും ...

Read More »

ഏതൊക്കെ ശക്തികളാണ് നമുക്കുള്ളത്?

power to do digest resist normal procedure of human body

ശരീരത്തിന്‍റെ അടിസ്ഥാന ജോലി ഊര്‍ജ്ജത്തെ സ്വീകരിക്കലാണ്. ഊര്‍ജ്ജം ലഭിക്കുന്നത് നാം കഴിക്കുന്ന ഭക്ഷണം ദഹിക്കുമ്പോളാണ്. ദഹനം എന്നത് ഭക്ഷണം കഴിക്കലും, വിസര്‍ജ്യം പുറന്തള്ളലും കൂടിയതാണെന്ന് കാണപ്പെട്ടു. ശരീരം സ്വീകരിക്കുന്ന ഈ ഊര്‍ജ്ജത്തിന്‍റെ ഉപയോഗം എന്താണ്? ഏതൊക്കെ രീതിയിലാണ് നമ്മുടെ ശരീരം ഊര്‍ജ്ജത്തെ പ്രയോജനപ്പെടുത്തുന്നത്? ഭക്ഷണത്തിലൂടെയും മൂക്കിലൂടെയും ലഭിക്കുന്ന ഊര്‍ജ്ജത്തെ ശരീരം മൂന്ന് രീതിയിലാണ് പ്രയോജനപ്പെടുത്തുന്നത്. • ...

Read More »

How can we keep our body healthy?

Vomiting Baby immune power of human body

We have seen that body has a structure that corrects itself and protects itself. But do you know when did body get this ability? Let’s take the concern of a new born baby. How do that the child indicates it ...

Read More »

ശരീരത്തെ എങ്ങനെ രോഗവിമുക്തമായി സൂക്ഷിക്കാം?

Vomiting Baby immune power of human body

ശരീരത്തിനു സ്വയം സംരക്ഷിക്കാനും, സ്വയം ശരിയാക്കാനുമുള്ള ഘടന ഉണ്ടെന്നു നാം കണ്ടു കഴിഞ്ഞു. എന്നാല്‍ ഈ കഴിവ് ശരീരത്തിനു എപ്പോഴാണ് കിട്ടിയതെന്ന് അറിയാമോ? ഒരു നവജാതശിശുവിന്‍റെ കാര്യം തന്നെ എടുക്കാം. എങ്ങനെയാണ് ആ കുഞ്ഞ് തന്‍റെ വിശപ്പും ദാഹവും നമ്മെ അറിയിക്കുന്നത്? തീര്‍ച്ചയായും, അതിന്‍റെ കരച്ചിലില്‍ക്കൂടി. ദിവസങ്ങള്‍ മാത്രം പ്രായമുള്ള കുഞ്ഞിനു മുലപ്പാലോ വെള്ളമോ കൊടുക്കുന്നു. ...

Read More »