ഒരു മീറ്റര്‍ വരെ ഉയരത്തില്‍ വളരുന്ന ഒരു ഔഷധച്ചെടിയാണിത്.ഇലകള്‍ക്ക് നല്ല പച്ച നിറമായിരിക്കും. എല്ലായ്പ്പോഴും പുഷ്പ്പങ്ങള്‍ ഉണ്ടാവുന്ന ചെടിയാണിത്. നമ്മുടെ നാട്ടില്‍ കൂടുതലായും പൂവുകള്‍ വെള്ളനിറത്തിലോ, വയലറ്റ് നിറത്തിലോ കാണപ്പെടുന്നു. ചിലയിടങ്ങളില്‍ ചുവപ്പ് നിറത്തിലുള്ള പൂവുകളും കാണാന്‍ കഴിയും. ശവംനാറി, ശവക്കോട്ടപ്പച്ച, നിത്യകല്യാണി, ഉഷമലരി, ആദാമും ഹവ്വയും, പന്ത്രണ്ടുമണി ചെടി എന്ന പല പേരുകളിലും നമ്മുടെ ...
Read More »