ഗര്‍ഭധാരണം ഒരു രോഗമല്ല. ഡോക്ടര്‍ പ്രദീപ് ചള്ളിയില്‍ അദ്ദേഹത്തിന്‍റെ സ്വന്തം അനുഭവം പങ്കുവെച്ചു. ഇന്ന് നമ്മുടെ നാട്ടില്‍ ഒരു സ്ത്രീ ഗര്‍ഭിണിയായാല്‍ പിന്നെ അവരെ ഒരു രോഗിയെപ്പോലെയാണ് കാണുന്നത്. ആശുപത്രിയില്‍ ചെന്നാല്‍ എന്തോ കുറ്റം ചെയ്തപോലുള്ള പെരുമാറ്റവും. ഈ കാഴ്ച്ചപ്പാടിനു ഒരു മാറ്റം അനിവാര്യമാണ്. ഗര്‍ഭധാരണവും പ്രസവവും ഒരു സാധാരണ ശാരീരിക പ്രക്രിയ മാത്രമാണ്. എന്നാല്‍ ...
Read More »