ഏറ്റവും ആദ്യം മാറ്റേണ്ടത് നമ്മുടെ ജീവിതരീതിയും ഭക്ഷണവുമാണ്. നമ്മുടെ ജീവിതരീതി വളരെ ആധുനികമായിക്കഴിഞ്ഞു. പഴമയിലേക്ക് തിരിച്ചുപോവുകയും അതോടൊപ്പം ജൈവ ആഹാരങ്ങള്‍ ദൈനംദിന ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തിയെങ്കിലെ ഈ മരുന്നുകള്‍കൊണ്ട് പ്രയോജനം ഉണ്ടാവുകയുള്ളൂ എന്ന് വൈദ്യര്‍ ഓര്‍മ്മപ്പെടുത്തുന്നു. ഭക്ഷണമാണ് എല്ലാ രോഗങ്ങള്‍ക്കും കാരണം. അതുകൊണ്ട് എന്താണ് കഴിക്കുന്നതെന്ന് മനസ്സിലാക്കി നല്ലത് മാത്രം ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുക. ദൈനംദിന ഭക്ഷണത്തില്‍നിന്നും ഒഴിവാക്കേണ്ടവ ...
Read More »