Before taking any medicine for any disease, self-evaluation about what you are eating is good. Our life style and what we eat determines our health, it is the main reason for every disease. There is no need of any treatment ...
Read More »തലവേദന, തലനീരിറക്കം, ചെവിവേദന, ചെവിപഴുപ്പ്, കാഴ്ചക്കുറവ്, കഴുത്ത് വേദന എന്നിവയ്ക്കുള്ള നാട്ടുമരുന്ന്
ഏത് മരുന്നും കഴിക്കുന്നതിന് മുന്‍പ് ജീവിതശൈലിയില്‍ മാറ്റം വരുത്തേണ്ടതുണ്ടോ എന്ന് സ്വയം ചിന്തിക്കുന്നത് നന്നായിരിക്കും. നമ്മുടെ ജീവിതശൈലിയും ആഹാര ശീലങ്ങളുമാണ് എല്ലാ രോഗങ്ങള്‍ക്കും കാരണം. ഇത് മാറ്റിയാല്‍ പിന്നെ ഒരു മരുന്നിന്‍റെയും ആവശ്യമില്ല. മാറ്റേണ്ട ചില ശീലങ്ങള്‍ ട്രാന്‍സ് ഫാറ്റ് അടങ്ങിയ എല്ലാ ഭക്ഷണങ്ങളും ഒഴിവാക്കുക. ഫാസ്റ്റ് ഫുഡ് എല്ലാംതന്നെ ഒഴിവാക്കുക. ശീതളപാനീയങ്ങള്‍ എല്ലാം ഒഴിവാക്കുക. ...
Read More »